അലസത കാരണം ആത്മഹത്യ വൈകിയവന്റെ അവസാനകവിതയിൽ അക്ഷരങ്ങളുണ്ടായിരുന്നില്ല....
ഒരാള്‍ നമ്മളെ സ്നേഹിക്കുന്നു എന്നതില്‍ നമ്മുടെതായ ഒന്നുമില്ല. അത് ആ വ്യക്തിയുടെ മനസ്സില്‍ നമ്മളെ കുറിച്ചുള്ള വായനയെ മാത്രമാണ് പ്രകടമാക്കുന്നത്. പക്ഷെ ഒരാള്‍ നമ്മളെ വിശ്വസിക്കുന്നു എങ്കില്‍ അത് നമ്മുടെ നിലപാടുകളെയും രീതികളെയും പെരുമാറ്റത്തേയും സത്യസന്ധമായി നമ്മള് കൊണ്ടുപോകുന്നു എന്നതിന്റെ തുടര്‍ച്ചയാണ്. ഒരാള്‍ക്ക് നമ്മളോടുള്ള സ്നേഹം ഒരിക്കലും നമുക്ക് ബാധ്യതയാവില്ല പക്ഷെ ഒരാള്‍ക്ക് നമ്മളിലുള്ള വിശ്വാസം നമ്മുടെ ബാധ്യതയും ഉത്തരവാദിത്വവും തന്നെയാണ്. നമ്മുടെ മേലുള്ള സ്നേഹം നമ്മളെ ദുര്‍ബലരാക്കുന്നു. നമ്മളുടെ മേലുള്ള വിശ്വാസം നമ്മളെ ശക്തരാക്കുന്നു എന്നതാണ് എന്റെ അനുഭവം.
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
March 11, 2022 | 2,100 | +100 | +5.0% |
February 10, 2022 | 2,000 | +100 | +5.3% |
January 12, 2022 | 1,900 | +100 | +5.6% |
December 28, 2021 | 1,800 | +100 | +5.9% |
December 06, 2021 | 1,700 | +100 | +6.3% |
November 04, 2021 | 1,600 | +100 | +6.7% |