മനുഷ്യൻ എന്ന ജന്തുജീവി ഞാൻ
⛱️⛱️⛱️⛱️⛱️⛱️⛱️
ഉണരുക കേരളമേ....
പടരുക ഭാരതമായ്..
വിപ്ലവ ചാരുത
സിരകളിലൊളിയായ്
അലകളതുയരട്ടേ...
അലകളതുയരട്ടെ
വർഗീയതയിൽ നിറഞ്ഞൊരിന്ത്യ
മറഞ്ഞു പോവട്ടേ....
അവിടെയൊരാണി
മറുപടിയായി
വോട്ടുകളാവട്ടേ....
മാറ്റമതാവട്ടെ
ഇല്ല നാമൊട്ടും വൈകിയതില്ല
കരങ്ങളുയരെട്ടെ.....
ഹൃദയത്തിന്നല
പൊന്നല മാറ്റൊലി
വാനിൽ നിറയട്ടേ....
വാനിൽ നിറയട്ടെ
നമ്മുടെരാജ്യം മോഹനരാജ്യം
സ്വതന്ത്രയാവട്ടേ...
തേങ്ങിയയവളിൽ
നിറഞ്ഞ കണ്ണീർ
പുഞ്ചിരി വിരിയട്ടേ......
പുഞ്ചിരി വിരിയട്ടെ
കാവികൾ മാറി
ഇന്ദ്രപ്രസ്ഥം
ത്രിവർണ്ണമണിയട്ടേ.....
തകരില്ലാ..നാ..മൊന്നായ്
ജനാധിപത്യം
നിറഞ്ഞു നിൽക്കട്ടേ.....
നിറഞ്ഞു നിൽക്കട്ടെ
ഇവിടെയൊരാഴി
പതഞ്ഞു പൂമഴ
കുളിർത്തു പെയ്യട്ടേ...
നമുക്കുനാമായ് നാമൊന്നായി
പൂക്കളൊരുങ്ങട്ടേ.....
പൂക്കളൊരുക്കട്ടെ
പൂക്കൾ വിരിയട്ടേ...
നൂതന ചിന്തകൾ വിരിയട്ടേ...
സുഗന്ധമാവട്ടേ...
ഇവിടെ, സുഗന്ധ പൂരിത
സമത്വസുന്ദര ഭാരതമുണരെട്ടേ...
നമ്മുടെ ഭാരതമുയരെട്ടെ.
🍁🍁🍁🍁🍁🍁
സഖാവിന്റെ സൗഹൃദം
❤❤❤
സഹജമാണ് സഹനമാണ്
സരളമാണ് ജീവിതം
സഹകരിച്ചു സംഘമായി
ശരികൾതേടി ജീവിതം
പഠിച്ചെടുത്തു പരിമിതിക്ക്
പുത്തനുള്ളിലാശയം
പത്തു പേരു ചേർന്നിടത്ത്
പോർവിളിയ്ക്ക് ശമനമായ്
സാഹസങ്ങൾ സാധ്യമായി
സുസജ്ജമായി നേടി നാം
സമീകരിച്ച യുക്തി ബോധം
സമൃദ്ധമായി നമ്മളിൽ
സഹിച്ചു പോയ ഇന്നലെക്ക്
സുന്ദരാംഗി ഭാഷയായ്
സഹ്യ പൂർവ ചിന്തകൾക്ക്
സാമ ഗാനം പാടി നാം
സഖാവെ നിന്നെ ഓർത്തിടട്ടെ
സത്യമുള്ളിലോർമ്മയായ്
സഖാവെ നിന്നെയോർത്തിടട്ടെ
സത്യമുള്ളിലോർമ്മയായ്.
🌈🌈🌈🌈🌈🌈🌈
"★★★☆☆★★★★★
ഇടവക തകർന്നൊ
രിടിമൊഴിയൊന്നിൽ
മഹല്ലുകൾ മലരായ്
മാറി സുഗന്ധം
ഏറ്റു നുകർന്നൊരു
സംഘി മറന്നു ഹിന്ദുത്വാ....
✍️✍️✍️✍️✍️✍️✍️✍️
മലയാണ്മയുടെ കാവ്യഭംഗിയെ
പഠിക്കാൻ ശ്രമിക്കുന്ന
വിദ്യാർത്ഥി,
യുക്തി മതം കവരുന്ന
ലോകത്തിൽ ശാന്ത ജീവിതം
തിരയുന്ന അഭയാർത്ഥി
വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ
മതം കോലായിലെ ഇറയത്ത്
തിരുകി വയ്‌ക്കൂ, തിരിച്ചുവന്ന്
വീണ്ടും അണിയാലോ.
ജീവിക്കാൻ അനുവദിക്കുക
സ്നേഹത്തോടെ,
സാഹോദര്യത്തോടെ
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 20, 2024 | 1,856 | +20 | +1.1% |
May 18, 2024 | 1,836 | +21 | +1.2% |
March 28, 2024 | 1,815 | +9 | +0.5% |
March 11, 2024 | 1,806 | +29 | +1.7% |
February 18, 2024 | 1,777 | +23 | +1.4% |
January 31, 2024 | 1,754 | +44 | +2.6% |
January 15, 2024 | 1,710 | +55 | +3.4% |
December 29, 2023 | 1,655 | +54 | +3.4% |
December 14, 2023 | 1,601 | +289 | +22.1% |
November 15, 2023 | 1,312 | +1,112 | +556.0% |