Super Freethinker by the grace of Allah
എന്ത്കൊണ്ട് ഖുർആൻ ദൈവീക ഗ്രന്ഥമാണ്?
1: ഖുർആൻ സ്വയം പ്രപഞ്ചസൃഷ്ടാവിന്റെ വചനങ്ങളെന്നവകാശപ്പെടുന്നു.
2: പ്രപഞ്ചസൃഷ്ടാവ് മനുഷ്യരോട് സംവദിക്കുന്ന ആഖ്യാനരീതി.
3: മനുഷ്യന്റെ കൈ കടത്തൽ സംഭവിക്കാതെ ഇന്നും അതേപടി നിലനിൽക്കുന്നു.
4: ദശലക്ഷങ്ങൾ, ഭാഷ അറിയാത്തവർ മന:പ്പാo മാക്കിയിരിക്കുന്നു.
5:ഖുർആൻ എന്താണ് എന്നതിൽ അഭിപ്രായ ഭിന്നതയില്ല.
6:പരസ്പരവിരുദ്ധങ്ങളായ വരികളോ ആശയങ്ങളോ ഇല്ല.
7:കൃത്യമായ ചരിത്രവിവരണങ്ങൾ
8: കൃത്യമായ പ്രവചനങ്ങൾ അവയുടെ പുലരൽ.
9 : പ്രാപഞ്ചിക പ്രതിഭാസങ്ങളെകുറിച്ച അബദ്ധങ്ങളില്ലാത്ത പരാമർശനങ്ങൾ.
10: മനുഷ്യന്റെ മുഴുവൻ ജീവിതത്തിന്നും വേണ്ട മാർഗ്ഗനിർദ്ധേശങ്ങൾ.
11 : പ്രവാചക ജീവിതത്തിലെ യാതൊന്നും ബാധിക്കാത്ത വചനങ്ങൾ
12 : കാലാതിവർത്തിയും അനനുകരണീയവുമായ ഗ്രന്ഥം.
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 22, 2023 | 460 | +80 | +21.1% |
November 12, 2022 | 380 | +15 | +4.2% |
September 01, 2022 | 365 | +2 | +0.6% |
June 19, 2022 | 363 | -1 | -0.3% |
May 13, 2022 | 364 | -2 | -0.6% |
April 04, 2022 | 366 | +1 | +0.3% |
February 06, 2022 | 365 | -2 | -0.6% |
December 30, 2021 | 367 | +12 | +3.4% |