ജീവിക്കാനുള്ള പങ്കപ്പാടിൽ ഇവിടെ എത്തിപ്പെട്ടു … ഇപ്പോൾ ഓസ്ട്രേലിയ ഇഷ്ടം . അന്നും ഇന്നും ബോറടിക്കാതെ ഫോട്ടോഗ്രാഫി ഇഷ്ടം . ഇഷ്ടപ്പെടാതെ നിവര്ത്തിയില്ലാത്തതിനാലും വെറേ പണി അറിയാത്തതുകൊണ്ടും പാത്തോളജി ജോലിയും ഇഷ്ടം.