ജന്മ ദേശം കോട്ടയം, പുതുപ്പള്ളി.
ജീവിതം കൊല്ലം,തങ്കശ്ശേരി.
35 വർഷമായി icse, isc മലയാളം tuition രംഗത്തും, അതേ സിലബസ് ന്റെ ix മുതൽ xii വരെ യുള്ള ക്ലാസ്സുകൾക്കായി guide കളും ഇറക്കി കൊല്ലത്തു തങ്കശ്ശേരിയിൽ കാലുറപ്പിച്ചിട്ടുണ്ട്.
കോവിഡിനോട് ഏറ്റുമുട്ടി അത്താഴത്തിൽ കണ്ണീർ വീണ ദിനങ്ങളോട് സമരം ചെയ്തു കൊണ്ടിരിക്കുന്നു.
മനുഷ്യരോടും, പ്രപഞ്ച സൃഷ്ടിയിലെ സമസ്ത ചരാചരങ്ങളോടും........
ഭേദം കൂടാതെ ഞാൻ പ്രണയിക്കുന്നു.
രാഷ്ട്രീയം ഉണ്ട്.
ഇടതാണ്, CPI M ആണ്.
ഇതര രാഷ്ട്രീയങ്ങളോട് കലഹമില്ല, അഭിപ്രായം ഉണ്ട്.
ഇഷ്ടമുള്ളവർക്കു സ്വാഗതം.
" ഇഷ്ടം ഒരു കള്ള
വാക്ക് ആണ് "
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
December 24, 2023 | 45 | 0 | 0.0% |
November 12, 2022 | 45 | +1 | +2.3% |
September 01, 2022 | 44 | +1 | +2.4% |
July 26, 2022 | 43 | +1 | +2.4% |
June 19, 2022 | 42 | -6 | -12.5% |
May 13, 2022 | 48 | +1 | +2.2% |
November 22, 2021 | 47 | +1 | +2.2% |
October 14, 2021 | 46 | +1 | +2.3% |
September 07, 2021 | 45 | +28 | +164.8% |