ദൈവികതയുടെ ഏറ്റവും അഗാധമായ ഉറവയാണ് സ്നേഹം അത് നിങ്ങളിലേക്ക്സ്വാഭിവകമയ് വന്നു ചേരുന്നു
ബന്ധം ഉപരിതലത്തിൽ മാത്രമാകുബോൾ ഒരാൾക്ക് മറ്റൊരാളേ വേഗം മടക്കും
മറഞ്ഞു കിടക്കുന്ന അയാളുടെ യഥാർത്ഥ സ്വതത്തെ കണ്ടെത്താൻ ശ്രമിക്കുക ആരേയും മുൻവിധിയോടെ സമീപിക്കാതിരിക്കുക ഓരോ വ്യക്തിയും നിഗുഢതയാണ് ആഴത്തിലേക്ക് ഇറങ്ങും തോറും അത് അഗാധമാണെന്ന് നിങ്ങളറിയും സ്നേഹം ഒരു സാധനയാക്കുക ആന്തരിക ശിക്ഷണമാക്കുക അതിനെ ക്ഷുദ്ര വസ്തുവായി തരം തായ്ത്തരുത്ത് മനസിൻ്റെ ഇടപാടാക്കി മാറ്റരുത് കേവലമായ ശാരീരിക സംതൃപ്തിയാകരുത് അതിനെ ആന്തരികമായ ഒരന്വേഷണമാക്കുക
മനുഷ്യന് സ്നേഹിക്കാനറിയാത്തത് കൊണ്ട് നിരവധി അനുഷ്ടാനങ്ങൾ ആവിശ്യമായ് വന്നു അനുഷ്ടാനങ്ങൾ വെറും പകരക്കാർ മാത്രമാണ്
.
.. അത് കൊണ്ട് നിങ്ങൾ നിർഭയനായിരിക്കുക
ദൈവം ഒരു തർക്കമല്ല ഒരു നിറവാണ്
നിറഞ്ഞ അനുഭവമാണ്
9387102015
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 06, 2023 | 117 | +1 | +0.9% |
October 21, 2022 | 116 | +2 | +1.8% |
August 21, 2022 | 114 | +1 | +0.9% |
June 08, 2022 | 113 | +1 | +0.9% |
March 24, 2022 | 112 | +1 | +1.0% |
January 25, 2022 | 111 | +2 | +1.9% |
December 19, 2021 | 109 | +18 | +19.8% |