Follow back 💯 .
KL 44 🥳❤️ kothamangalam❤️
MBA/BSC Mathematics 😜
Follow Insta for friendship and follow back🥳
_____________മഴ________________
പുതുമണ്ണിൽ നനഞ്ഞൊരു വയലിന്റെ കൊയ്ത്ത് പാട്ട്...
ഓർമയിൽ മഴക്കാറിൽ നെല്ലിന്റെ പുതു ഗന്ധം...
അത്തറിൻ സുഗന്ധത്തിൽ മുങ്ങാത്ത നാടിൻ ഓർമ...
ഇന്നതാ മാഞ്ചോട്ടിൽ മാമ്പഴം കരയുന്നു...
ഓർമ തൻ ബാല്യത്തിൽ ഞാനുമാ മഞ്ചോട്ടിൽ...
മാറുന്ന മാറ്റത്തിൽ ബാല്യങ്ങൾ മാഞ്ഞുപോയി...
അന്ന് ഞാൻ നിന്നതാ മാവിൻ ചുവട്ടിൽ...
ഇന്നിതാ നിൽക്കുന്നു കുളിരും മുറികളിൽ...
എന്തേ രുചിക്കാത്തു മാമ്പഴ ചാറിൻ രുചി...
തേൻ ഊറും ദിനങ്ങളായി എന്റെ ബാല്യകാലം...
അറിയണം കുരുന്നേ നീ നാടിന്റെ മഹത്വവും...
കൂട്ടിനയെത്തുന്ന അണ്ണാന്റെ സുഹൃത്ബന്ധം...
കേൾക്കുന്ന കിളി നാദം അണ്ണാന്റെ കുസൃതിയിൽ...
ചാടുന്ന മാമ്പഴവും ഓടുന്ന ഓട്ടത്തിൽ...
മഴയിൽ കുളിച്ചതാ പറക്കുന്നു മാമ്പഴങ്ങൾ...
കൈ കൊണ്ട തൊട്ടാവാടി ഇന്നതാ ഓർമയിൽ...
അല്ലയോ സോദരാ ഓർക്കുക കുട്ടിക്കാലം...
മണ്ണിന്റെ മാധുര്യം ഓർമയിൽ തുളുമ്പുന്നോ...
പുത്തൻ രുചികുട്ടിൽ മേയുന്ന കുരുന്നിനെ...
മാമ്പഴച്ചാറിൻ രുചി നൽകാൻ മറക്കല്ലേ...
✍️അർജുൻ പി എ ✍️
❤️❤️❤️❤️❤️❤️❤️❤️❤️❤️
വിരലുകളാൽ കാവ്യങ്ങൾ മെനയാൻ ഒരു നിമിഷം മതി.
മനസുകൊണ്ട് ജീവിതം മെനയാൻ ഒരു യുഗം തന്നെ വേണ്ടി വന്നേക്കാം.
*അർജുൻ പി എ *
❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️സൗഹൃദ ലോകത്തെ ഓർമ്മപുസ്തകം❤️
Friendship ഇഷ്ടം
❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇന്നലെ കണ്ടൊരു ജീവിതം അല്ലിന്ന്
എങ്കിലും ഓർക്കുക നാളേക്ക് വേണ്ടിയായി
ജീവിതം ഒന്നുള്ളു ലോകവും ഒന്നുള്ളു
സ്നേഹിക്ക സോദരാ ഇന്നിനെ തന്നെയും.
*Arjun*
❤️❤️❤️❤️❤️❤️❤️❤️❤️❤️
Invited by: Anu S
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 18, 2023 | 999 | -1 | -0.1% |
May 26, 2022 | 1,000 | -100 | -9.1% |
September 22, 2021 | 1,100 | +897 | +441.9% |