കഥയും കവിതയും എഴുതാൻ പഠിക്കുന്നു
തിരകളോട് പ്രണയം...
ആ തിരയിൽ അലിയാൻ മോഹം...
പൊരുതാതെ തോറ്റവൻ..
തോറ്റു കൊടുത്തവൻ..
എന്നും
എപ്പോഴും
എല്ലായിടത്തും
തോറ്റു പോയവൻ
തോൽപ്പിക്കുവാനാകില്ലിനി ..
തോറ്റുതന്നതെല്ലാം നിൻ്റെ സ്നേഹത്തിനായ് ...
തോൽക്കുവാനായി ബാക്കിയില്ല ഇനി ജൻമം ...
പോകുവാനുണ്ടെനിക്ക് ഇനിയുമേറെ ദൂരം...
മരണം മണക്കുന്ന താഴ് വരയിൽ
എൻ്റെ നഷ്ടങ്ങും
എൻ്റെ ദു:ഖങ്ങളും
എൻ്റെ സ്വപ്നങ്ങളും
എല്ലാം ചേർത്ത് ഞാനൊരു കൊട്ടാരം പണിതിട്ടുണ്ട് ...
അങ്ങോട്ടുള്ള യാത്രയിൽ ആണ് ഞാൻ ..
കണ്ണുകളെ പ്രണയിച്ചവൻ
അവളെ സ്വന്തമാക്കാൻ കൊതിച്ചവൻ
അവളെ ഹൃദയത്തോട് ചേർത്ത് നിർത്താൻ ആഗ്രഹിച്ചവൻ
ഒടുവിൽ പിരിയുന്ന വേള, അവളെ ...എന്നെ കാണിക്കാതിരുന്നത് എൻ്റെ കണ്ണുകൾ
അവൾ എൻ്റെ കണ്ണുനീരിൽ അലിഞ്ഞില്ലാതാവുന്നതുവരെ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.
മറന്നിട്ടു വേണ്ടേ
ഓർക്കാൻ ..
ഇഷ്ടപ്പെട്ടതെല്ലാം തട്ടിയെടുക്കാറുള്ള ദൈവം അവളെയും
ഇനിയൊരു ഇഷ്ടമില്ല
നഷ്ടപ്പെടാൻ ഇഷ്ടമില്ല
ഇനി നേടാൻ വേണ്ടി മാത്രമുള്ള ഒരിഷ്ടം ഉണ്ടാകുമോ?
നിലാവുള്ള രാത്രിയിൽ
പച്ചപ്പുല്ലുകൾ നിറഞ്ഞ
ഏറ്റവും ഉയരം കൂടിയ കുന്നിൽ മുകളിൽ നല്ല തണുത്ത നേരിയ കാറ്റിൽ നിന്നേയും കെട്ടിപ്പിടിച്ച് പൂർണ ചന്ത്രനെ നോക്കി ഉറക്കെ കൂവാൻ മോഹം
കൂരിരുട്ടിൽ ഒരു ചെറു മെഴുകുതിരി വെളിച്ചത്തിൽ നിന്നെ ചുംബിക്കുവാൻ മോഹം
ഒരു തേപ്പിനപ്പുറം എൻ്റെ മനസ്സിൽ വരച്ച വാക്കുകൾ അല്ല..
പരസ്പരം പറയാതെ പോയ പ്രണയത്തിൻ്റെ ബാക്കി പത്രം
ഒരു പാട് കാലങ്ങൾക്കിപ്പുറം
എല്ലാം തിരിച്ചറിയുമ്പോഴുള്ള വേദനയുണ്ടാല്ലാ..
മെഴുകുതിരി സ്വയം ഉരുകി തീരുമ്പോലെ ഉരുകി തീരാനാ എൻ്റെ വിധി.
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 03, 2023 | 136 | -15 | -10.0% |
January 27, 2022 | 151 | +7 | +4.9% |
December 20, 2021 | 144 | +7 | +5.2% |