Aji on Clubhouse

Updated: Jun 8, 2024
Aji Clubhouse
1.4k Followers
1.8k Following
@ajiwayanadhub Username

Bio


... Follow cheathavare ellavareyum Pathukke thirichu thannirikum

I cant actually make a judgement of myslf...
"Electrician, Photographer (K B Studio Delhi ) Computer Hardware Technician, sales (Ans Solutions ) accountant(Finance executive-Capital advertising),Administator,Production Manager (Naveeen printers)Designer , Web Developer,(Microhits),
Operation Manager(Mediapen) and HR /PRO Next (??????????)
..................................................................................................................
ടെല്‍ഹിയില കൊടും തണുപ്പില്‍ വഴിവക്കിലെ മരത്തില്‍ നിന്നും പൊഴിയുന്ന ഓരോ ഇലയും നോക്കിനില്‍ക്കെ മനസ്സിലോടിയെത്തിയത് ഹൃദയത്തിന്റെ കോണിലെങ്ങോ മയങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെയാണ്. എന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് സുഹൃത്തുക്കള്‍... വിദ്യാഭ്യാസമായിട്ടും ജോലിയായിട്ടും മറ്റുമൊക്കെ അകലങ്ങളിലേക്കു പോകേണ്ടിവന്നവര്‍... ഒരു ഫോണ്‍ സംഭാഷണത്തിലും ആശംസാകാര്‍ഡുകളിലുമൊക്കെയായി ഒതുങ്ങുന്നവര്‍... പിന്നെയും വന്നു പുതിയ കൂട്ടുകാര്‍... തിരക്കിനിടയില്‍ സംസാരിക്കാന്‍ കഴിയാതെയും, വിളിക്കാന്‍ ശ്രമിക്കാതെയും അകന്നുപോയവര്‍... ഇലകള്‍ പൊഴിയും പോലെ... ഇല പൊഴിയും പോലെ ജീവിതത്തില്‍ നിന്നും പൊഴിഞ്ഞുപോവുകയല്ലെ...................കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ
സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു
സുഹൃത്തുക്കളായി തുടരാം................
നിങ്ങളുടെ സ്വന്തം അജി ...............
What's app :+974 31012003

Http://www.ajeesh.in
Http://www.kccbus.com
YouTube channel: wayanad hub

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 08, 2024 1,405 -1 -0.1%
February 12, 2024 1,406 +1 +0.1%
January 25, 2024 1,405 +3 +0.3%
January 08, 2024 1,402 +4 +0.3%
December 23, 2023 1,398 +2 +0.2%
December 08, 2023 1,396 +4 +0.3%
November 11, 2023 1,392 -8 -0.6%
November 09, 2021 1,400 +100 +7.7%

Charts

More Clubhouse users