Ajay Yacob on Clubhouse

Updated: Nov 12, 2023
Ajay Yacob Clubhouse
897 Followers
930 Following
May 31, 2021 Registered
@ajaycyacob Username

Bio

Capitalist, Conservative, Calvinist.. Ceen Condra.

Every human has a universe in their heart, we tried to satisfy the thirst of universe by meterialism.. Our soul dried and died in us.- Peristroikka, Gorbochev.( About destruction of USSR)
God sent His sinless son to die fornsinful men to make them holy and happily living with him for ever and ever....
ക്രിസ്ത്യൻ തത്വചിന്ത ഒന്നുമാത്രം ആണ് ഹോം അപ്ലയൻസുകൾ..
വിശ്വാസികൾ എന്നാൽ ശാസ്ത്ര വിരോധികൾ ആണ് എന്ന് പറഞ്ഞു പരത്താൻ നിരീശ്വരവാദികൾ പലപ്പോഴും വല്ലാത്ത ഉത്സാഹം കാണിക്കാറുണ്ട്. അജ്ഞത കൊണ്ടാണ് എന്ന് പറയേണ്ടതില്ലല്ലോ. എന്തായാലും ആധുനിക ലോകം ഇന്നത്തെ അവസ്ഥയിൽ എത്തിയതിനു പിൻപിൽ ബൈബിൾ വഹിച്ച പങ്കിനെ കുറിച്ച് ഒന്ന് നോക്കാം.

Aldous Huxley, എന്നാ ഹുമാനിസ്റ്റ്, വിശ്വസിച്ചിരുന്നത്, പാശ്ചാത്യ ലോകത്ത് ടെക്നോളജി വളരാൻ കാരണം, ബൈബിൾ മനുഷ്യരെ ഭൂമിയെ അധീനമാക്കി ഭരിക്കാൻ കല്പിക്കുന്നത് കൊണ്ടാണ് ആണെന്ന് ആയിരുന്നു. അതായതു ഹുമാനിസ്റ്റ് ആയ ദൈവത്തിൽ വിശ്വാസം ഇല്ലാത്ത ഈ വെക്തി പാശ്ചാത്യ ലോകത്തെ സകല സാങ്കേതികമായ മുന്നോട്ടു പോകലിനെയും കുറ്റപ്പെടുത്തുന്നത് ബൈബിളിനെ യും, വിശ്വാസികളെയും ആണ്. Huxley യുടെ ഈ വാദങ്ങൾ ആളുകൾ ഗൌരവമായി ചിന്തിച്ചു തുടങ്ങിയത്, Lynn White Jr, എന്നാ പ്രൊഫ്‌. സയൻസ് മാഗസിനിൽ ഒരു ആർട്ടിക്കിൾ പബ്ലിഷ് ചെയ്തതോടെ ആണ്. ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ക്രിസ്ത്യൻ സഭ ഉൾപ്പെടുന്ന പാശ്ചാത്യ ലോകം, മനുഷ്യന് ഈ ഭൂമിയിൽ ആവശ്യത്തിൽ കൂടുതൽ വില ഉണ്ടാക്കി കൊടുത്തത് ഭൂമിയെ നശിപ്പിച്ചു കൊണ്ടാണ് എന്നായിരുന്നു. പക്ഷെ ചെറുതായി ഒന്ന് ആലോചിച്ചാൽ, pollution മൂലം കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാകുന്നതു, സാങ്കേതികമായി മുന്നില് വരാത്ത, ബിബ്ലികൾ അല്ലാത്ത സംസ്കാരങ്ങളെ ആണ്. ഉദാഹരണത്തിന്, വെള്ളം പമ്പ് ചെയ്തു എല്ലാ വീട്ടിലും എത്തിക്കാൻ പറ്റുന്ന രീതിയിൽ ഉള്ള സാങ്കേതിക മുന്നേറ്റം നടത്തിയ അവസ്ഥയിൽ നിന്നും വളരെ വെത്യസ്തമാണ് വെള്ളം എടുക്കാൻ കിലോമീറ്ററുകൾ നടന്നു പോയി കുടത്തിൽ കോരി കൊണ്ട് വരുന്ന അവസ്ഥ. വെള്ളം വളരെ ധാരാളമായി കിട്ടുന്ന അവസ്ഥയിൽ, ആളുകൾ അത് ഉപയോഗിച്ച് കൂടുതൽ ശുദ്ധി വരുത്തുന്നു. അല്ലാത്ത അവസ്ഥയിൽ, അവർ കുളിക്കുന്നതും, നനക്കുന്നതും കുറക്കുന്നു. പ്രാഥമിക ആവശ്യങ്ങൾ പോലും തുറസായ സ്ഥലത്ത് നടത്തുന്നു. എന്തായാലും ഈ വാദത്തിന്റെ ശാസ്ത്രീയത തെളിയിക്കാൻ പറ്റില്ല എങ്കിൽ പോലും, ഇതിന്റെ ചരിത്രം നമ്മുക്ക് രേഫെരെൻസ് ആയി എടുക്കാം.
സാങ്കേതികമായി പാശ്ചാത്യ ലോകം നേടിയ മുന്നേറ്റം, തെറ്റായ രീതിയിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്നുള്ളത് സത്യം തന്നെയാണ്. മനുഷ്യന്റെ പാപകരമായ ചിന്തകൾ അവനെ അതിനു പ്രേരിപ്പിക്കുന്നു. പക്ഷെ നമ്മുടെ വിഷയം അതല്ലാത്തത് കൊണ്ട് നമ്മുക്ക് അത് വിടാം.
According to Prof. Lynn White, “ The humanitarian technology that our modern world has inherited from the Middle Ages was not rooted in economic necessity; for this necessity is inherent in every society, yet has found i

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
November 12, 2023 897 +213 +31.2%
November 21, 2022 684 +12 +1.8%
September 11, 2022 672 +5 +0.8%
July 30, 2022 667 -1 -0.2%
June 23, 2022 668 +1 +0.2%
May 17, 2022 667 +11 +1.7%
April 09, 2022 656 +46 +7.6%
February 10, 2022 610 +40 +7.1%
January 03, 2022 570 +53 +10.3%
November 26, 2021 517 +94 +22.3%

Charts

Member of

More Clubhouse users