❤️ 🇮🇱🖤ഒരു വേള നിൻ മുഖം കണ്ടതില്ല
ഒരു വാക്കും നേരിട്ട് മിണ്ടിയില്ല
പുഞ്ചിരി പൂവിന്റെ ഇതൾ പോലും ഇന്നു നിൻ ആദരത്തിൽ ഞാൻ കണ്ടതില്ല
എങ്കിലും കാമുക ഇന്നു ഞാൻ അറിയുന്നു
എങ്കിലും കാമുക ഇന്നു ഞാൻ അറിയുന്നു
കുളിർക്കറ്റ് പോലുള്ള നിന്റെ സ്നേഹം
ഈ പുഴ പോലെ ഒഴുകുന്ന നിന്റെ സ്നേഹം...
ഒരു നോക്ക് കാണുവാൻ മോഹമുണ്ട് ഏറെ ഒരു വാക്ക് മിണ്ടുവാൻ ദാഹമുണ്ട്
പകൽ അന്തിയൊള്ളവും പാതിരാ നേരത്തും
പകൽ അന്തിയൊള്ളവും പാതിരാ നേരത്തും നിഴലായി നിൻ ഓർമ കൂടെയുണ്ട്
നിഴലായി നിൻ ഓർമ കൂട്ടിനുണ്ട്
ഒരുപാട് സ്വപനം ഞാൻ കണ്ടു തീർത്തു അതിൽ ഒരു പിടി മോഹം ഞാൻ കോർത്തു വെച്ചു പൗർണമിതിങ്കളെ നിൻ മുഖം കാണുമ്പോൾ
പൗർണമിതിങ്ങളെ നിൻ മുഖം കാണുമ്പോൾ
പറയുവാൻ വേണ്ടി ഞാൻ കരുതിവെച്ചു ചുണ്ടിൽ ചുംബനപ്പൂക്കളും നിറച്ചു വെച്ചു
ഒരു വേള നിൻ മുഖം കണ്ടതില്ല
ഒരുവാക്കും നേരിട്ടു മിണ്ടിയില്ല പുഞ്ചിരിപൂവിന്റെ ഇതൾ പോലും ഇന്നു നിൻ അദരത്തിൽ ഞാൻ കണ്ടതില്ല നിൻ അദരത്തിൽ ഞാൻ കണ്ടതില്ല......❤❤
Invited by: Sharon Thumpamon
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 14, 2024 | 2,187 | +4 | +0.2% |
May 12, 2024 | 2,183 | +5 | +0.3% |
March 25, 2024 | 2,178 | +4 | +0.2% |
February 15, 2024 | 2,174 | +3 | +0.2% |
January 28, 2024 | 2,171 | +4 | +0.2% |
January 11, 2024 | 2,167 | +1 | +0.1% |
December 26, 2023 | 2,166 | +3 | +0.2% |
December 11, 2023 | 2,163 | +5 | +0.3% |
November 26, 2023 | 2,158 | +8 | +0.4% |
November 13, 2023 | 2,150 | +1 | +0.1% |