Afiz VeeKay on Clubhouse

Updated: Sep 28, 2023
Afiz VeeKay Clubhouse
372 Followers
625 Following
@afizevk Username

Bio

മലയാള മണ്ണിനെ വല്ലാണ്ട് പ്രണയിക്കുന്ന ആലപ്പുഴക്കാരൻ🏡 ഇടുക്കിയെന്ന🏞️ മിടുക്കിയെ കൂടുതൽ ഇഷ്ടം❤

യാത്രകളാണ് പാഠപുസ്തകം🛫🛤️🏖️


ITC-MMVകഴിഞ്ഞ് 5 വർഷ പ്രവർത്തി പരിചയത്തോടെ 22 ആമത്തെ വയസിൽ സ്വന്തം സ്ഥാപനമായ veekay Autos തുടങ്ങി നടത്തിവന്നു 20 വർഷം പൂർത്തിയാക്കി 2002 ജനുവരി അവസാനം ചില സാങ്കേതിക കാരണങ്ങൾ കൂടി കൊണ്ടും ഷട്ടർ ഇട്ടു, ഇപ്പോൾ കാർ സ്ക്രാപ്പിങ്ങിലേക്ക് ചെറുതായി കടന്നു,,,
കാറുകളും സംരംഭങ്ങളും ആണു ലോകം 🚙🚘


പഠനം അന്ന് ITI കൊണ്ട് നിർത്തേണ്ടി വന്നതിലെ വിഷമം തീർക്കാനും പഠിക്കാനുള്ള ദാഹവും കൊണ്ട് കഴിഞ്ഞ വർഷം പ്ലസ് 2 എഴുതിയെടുത്തു,, i🤗
ഡിസ്റ്റൻസായി ഇപ്പൊൾ BBA ചെയ്യുന്നു, 😍
🤗🙃
ഒരുപാട് ദുരം ഇനിയും പോണം 😍🦾
വളരണം കേരളത്തിനോടൊപ്പം
❤BOC, ❤

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
September 28, 2023 372 +205 +122.8%
October 14, 2021 167 +7 +4.4%
September 07, 2021 160 +116 +263.7%

Member of

More Clubhouse users