Achuhelen Aswathi on Clubhouse

Updated: Jul 3, 2024
Achuhelen Aswathi Clubhouse
1.3k Followers
876 Following
@achuhelen Username

Bio

facebook (achuhelen)
ആണ് ലോകം. അവിടേക്കു വരൂ എന്നെയറിയാം 😍

"സ്നേഹിക്കപ്പെടുമ്പോൾ മാത്രം വന്നെത്തുന്ന ഒരു സൗന്ദര്യമുണ്ട് പെണ്ണിൽ.

പ്രണയ വാക്കുകളാൽ മാത്രം രചിച്ചെടുക്കാവുന്ന മനോഹര കാവ്യാമാണ് അവൾ.

സ്നേഹ സ്പർശനം കൊണ്ടു കൊഴിഞ്ഞു പോകുന്ന എത്ര വൈരൂപ്യ വത്മീകങ്ങളാണ് അവളിൽ.

വർണ്ണനകളാൽ കണ്ടെത്താവുന്ന എത്ര സ്വപ്നങ്ങളുടെ തിളക്കങ്ങളാണ് ആ കണ്ണിൽ കണ്ടെടുക്കാവുന്നത്.

ചുംബിച്ചു മാത്രം ഉണർത്താവുന്ന കല്ലാക്കി വെച്ച രതിദേവതയാണ് ഓരോ പെണ്മനസ്സും.

പ്രണയം അവളെ ഒരുക്കുന്നപോലെ മറ്റേതു വർണമാണ് അവളിൽ ഇത്രമേൽ ചേർന്നു അലിയുന്നത്."
#Achuhelen

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
July 03, 2024 1,343 +3 +0.3%
May 30, 2024 1,340 +4 +0.3%
April 27, 2024 1,336 +3 +0.3%
March 18, 2024 1,333 +1 +0.1%
February 25, 2024 1,332 +1 +0.1%
February 07, 2024 1,331 +2 +0.2%
January 21, 2024 1,329 +2 +0.2%
December 20, 2023 1,327 +2 +0.2%
December 04, 2023 1,325 +1 +0.1%
November 20, 2023 1,324 +2 +0.2%

Charts

More Clubhouse users