എന്നെ ഫോളോ ചെയുന്നവരെ അപ്പോൾ തന്നെ ഫോളോ ബാക് കൊടുക്കുന്നതായിരിക്കും
ഫോളോ ബാക് തരാത്തവരെ അൺഫോളോ ചെയുന്നതായിരിക്കും...
---------------------------------------
ജയിക്കാമായിരുന്നിട്ടും തോറ്റു കൊടുത്ത ചിലരുണ്ട്...🤗
കേട്ടറിഞ്ഞ കഥകളിലും... കണ്ടറിഞ്ഞ ചില
ജീവിതങ്ങളിലും...❤️
ചിലപ്പോ തോന്നും ഈ ജീവിതം
ഒരു കോമാളി ആയി
പോയെന്ന്...🙂
എന്താല്ലേ...☺️
പക്ഷേ നമ്മൾ ഇഷ്ടപ്പെടുന്നവരുടെ സന്തോഷങ്ങൾക്ക് വേണ്ടി നമ്മൾ വഴിമാറി കൊടുക്കുമ്പോൾ
അവർ അവരുടെ ലൈഫിൽ ഹാപ്പി ആണ് എന്നറിയുമ്പോൾ
അവരുടെ ലൈഫിൽ നമ്മളില്ലെങ്കിലും അത്രേം കളർ ആണെന്ന് തിരിച്ചറിയുമ്പോൾ സന്തോഷം ഉണ്ട്...😘
രണ്ടിലൊരാൾ ഹാപ്പി ആണ്, ആവണല്ലോ 😍
അതിൽപ്പരം ഹാപ്പിനെസ്സ് വേറെന്തുണ്ട് നമുക്ക്...💯❤
✍️
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 06, 2023 | 94 | -3 | -3.1% |
October 02, 2022 | 97 | -1 | -1.1% |
August 11, 2022 | 98 | +1 | +1.1% |
May 29, 2022 | 97 | -4 | -4.0% |
April 21, 2022 | 101 | -1 | -1.0% |
January 15, 2022 | 102 | -3 | -2.9% |
December 09, 2021 | 105 | +1 | +1.0% |