എന്റെ സുന്ദരീ, എഴുന്നേൽക്കുക; ഇറങ്ങി വരിക; ഇതാ, ശിശിരം പോയ്മറഞ്ഞു. മഴ മാറിക്കഴിഞ്ഞു. ഭൂമിയിൽ പുഷ്പങ്ങൾ വിരിഞ്ഞു തുടങ്ങി; ഗാനാലാപത്തിന്റെ സമയമായി; അരിപ്രാവുകൾ കുറുകുന്നത് നമ്മുടെ നാട്ടിൽ കേട്ടു തുടങ്ങി. അത്തിമരം കായ്ച്ചുതുടങ്ങി. മുന്തിരിവള്ളികൾ പൂത്തുലഞ്ഞ് സുഗന്ധം പരത്തുന്നു. എന്റെ സുന്ദരീ, എഴുന്നേൽക്കുക; ഇറങ്ങി വരിക. എന്റെ മാടപ്പിറാവേ, പാറയിടുക്കുകളിലും ചെങ്കുത്തായ മലയോരത്തിലെ പൊത്തുകളിലും ജീവിക്കുന്ന നിന്റെ മുഖം ഞാനൊന്നു കാണട്ടെ. ഞാൻ നിന്റെ സ്വരമൊന്നു കേൾക്കട്ടെ. നിന്റെ സ്വരം മധുരമാണ്; നിന്റെ മുഖം മനോഹരമാണ്."
കൊട്ടാരക്കരക്കാരൻ, സഖാവാണ്,
കത്തോലിക്കാനാണ്,
യാത്രയും പാചകവുമാണ് പ്രധാന ഇഷ്ടം,
ചെങ്ങായിമാരൊടൊപ്പം കറങ്ങി നടക്കലും ഇഷ്ടമാണ്,
ക്രിക്കറ്റ് കളിക്കുന്നതും ഏകാന്തതയിൽ
പാട്ട് കേൾക്കുന്നതും ഇഷ്ടമാണ്,
കുടിക്കാറുണ്ട്, നല്ല തെങ്ങിൻ കള്ളാണ് ഇഷ്ടം.
Invited by: ʇhe Solorider KL24
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 18, 2023 | 192 | +1 | +0.6% |
June 22, 2022 | 191 | -5 | -2.6% |
February 08, 2022 | 196 | +1 | +0.6% |
January 02, 2022 | 195 | +1 | +0.6% |
November 25, 2021 | 194 | +1 | +0.6% |
October 17, 2021 | 193 | +2 | +1.1% |
September 10, 2021 | 191 | +73 | +61.9% |