"ഒരുപാട് തിരഞ്ഞു
എവിടെ ?
നീ പോയ വഴികളിൽ.
എന്നിട്ട് കിട്ടിയോ ?
ഇല്ല.
ആരെ തിരഞ്ഞെന്നാ...?
എന്നെ തന്നെ...!"
നീ ഒഴുകിയൊലിച്ച് ഒടുക്കം കടലിൽ ചേർന്നൊടുങ്ങിയിട്ടും തിരികെ തിര തല്ലുന്ന തിരമാലകളിലും ഇന്നും ഞാൻ എന്നെ തിരയാറുണ്ട്🥀
Invited by: Ajay Ek
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 16, 2023 | 91 | -2 | -2.2% |
June 18, 2022 | 93 | -6 | -6.1% |
September 06, 2021 | 99 | +90 | +1,000.0% |