Abhinav T on Clubhouse

Updated: Oct 25, 2023
Abhinav T Clubhouse
210 Followers
105 Following
May 27, 2021 Registered
@ab7_abhinav Username

Bio

Insta ab7_abhinav
Counseling ❤
Psychology❤
Photography ❤
യാത്ര.......❤
എഴുത്ത്....❤
മഴ........❤
വാക........❤
7........ ❤
Feb 27 ...❤


ഒരിക്കലും ഒരു സുരക്ഷിത താവളം തേടി ഇറങ്ങിയിട്ടില്ല..
ആരു പറഞ്ഞാലും സ്വയം വിലയിരുത്താതെ,ശരിയാണെന്നു തോന്നാതെ ഒന്നും ചെയ്‌തിട്ടില്ല.. പലതിനും വേണ്ടി ഉറച്ചു നിന്നിട്ടുണ്ട്.അതിനു വേണ്ടി പലരോടും കലഹിക്കേണ്ടി വന്നിട്ടുണ്ട്.
മുൻപും ഇന്നും എന്നും കലുഷിതമായ മനസ്സിനെ മാത്രമേ ഇഷ്ടപെട്ടിട്ടുള്ളൂ.
.
പ്രണയം തുറന്നു പറയാൻ കഴിയാതെ വന്നിട്ടുണ്ട്.കാരണങ്ങളിൽ വീണു പിടഞ്ഞിട്ടുണ്ട്.
ആരെയും വേദനിപ്പിക്കരുത് - ബുദ്ധിമുട്ടിപ്പിക്കരുത് എന്ന് ആഗ്രഹിച്ചിട്ടുണ്ട്. അതിനു വേണ്ടി പലതും നഷ്ടപ്പെടുത്തിയിട്ടുണ്ട്.
പക്ഷെ എന്തെങ്കിലും ചെയ്താലും ചെയ്തില്ലെങ്കിലും രണ്ടായാലും പ്രശ്നമാവുന്ന ചില സന്ദർഭങ്ങളിൽ പലരെയും വേദനിപ്പിക്കേണ്ടി വന്നിട്ടുണ്ട്.
.
നന്നാവാനോ ചീത്തയാവാനോ നോക്കിയിട്ടില്ല...
തെറ്റിന്റെയും ശരിയുടെയും ഇടയിൽ കിടന്നു ശ്വാസം മുട്ടിയിട്ടുണ്ട്.
കുറ്റബോധം തോന്നുന്ന കാര്യങ്ങൾ മാത്രം ചെയ്യാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഒരിക്കലും ആരുടെയും സ്വാതന്ത്രത്തിലോ അഭിമാനത്തിലോ കൈ കടത്തരുതെന്ന് ആഗ്രഹിക്കുന്നുണ്ട്.
.
ഒറ്റ വിശ്വാസ കാഴ്ച്പാടുകളോ,ഒരൊറ്റ പ്രത്യേയശാസ്ത്രമോ മാത്രമാണ് ശരിയെന്നു വിശ്വസിക്കുന്നില്ല.
യുക്തിപരമായവയെ അംഗീകരിക്കുന്നു.
.

അവസാനമായി ,

ജീവിക്കുന്നുണ്ട്- യാത്രകളിൽ,എഴുത്തിൽ,മനഃശാസ്ത്രത്തിൽ,ചിത്രങ്ങളിൽ,മഴയിൽ,വാക പൂക്കളിൽ, നിന്നിൽ.....!

- Abhinav T

Invited by: Rahul Saraswathi

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
October 25, 2023 210 +1 +0.5%
November 08, 2022 209 -1 -0.5%
July 24, 2022 210 -1 -0.5%
June 17, 2022 211 -10 -4.6%
April 02, 2022 221 +1 +0.5%
February 04, 2022 220 +1 +0.5%
October 12, 2021 219 +6 +2.9%
September 04, 2021 213 +170 +395.4%

Charts

Member of

More Clubhouse users