ആമി on Clubhouse

Updated: Nov 15, 2023
ആമി Clubhouse
1.4k Followers
837 Following
@aami_nandha Username

Bio

🏳️‍🌈
* She/ Her
* Pansexual 🏳️‍⚧️
* Music lover 🎤👩‍🎤
* All people should be treated equally, regardless of who they are or who they love ❤️❤️❤️

Love is Love...
Love is beyond Gender

* കവിത തേടുന്ന കവയത്രിയെ പോലെ നിന്നെ ഞാനെൻ്റെ ഓരോ സിരകളിലും തേടി, ആ സിരകളിൽ നിന്നോടുള്ള എൻ്റെ പ്രണയത്തിൻ്റെ വിത്ത് പാകി, അ വിത്തുകൾ മുളച്ചു പ്രണയമായി, ആ പ്രണയം ഒരിക്കലും വാടാത്ത പൂവുകളായി എൻ സിരകളിൽ കവിതയായി പടർന്നു.❤️❤️❤️

* ഇതൾ അറ്റു വീണ മോഹങ്ങൾക്ക് ഞാൻ ചിറകുകൾ നൽകി പറന്നുയർന്നു. ആ ചിറക്കുകൾക്ക് താങ്ങായി നിൻ കൈവിരല്തുമ്പിനായ് ഇനിയുള്ള കാലം ഞാൻ കാത്തുനിൽക്കും...♥️♥️♥️

* വാക്കുകളാൽ മുറിവേറ്റ ഹൃദയത്തിൽ, നോവിൻ്റെ കനലുകൾ വീണ്ടും മെല്ലെ പതിച്ചിറങ്ങി. ഓരോ നിമിഷവും നിൻ്റെ ഓർമ്മകൾ കനലുകളായി നീറുമ്പോൾ മരണവും ഒരു മാത്ര കൊതിച്ചു പോകുന്നു. 💔

* തെന്നൽ ജനല്പഴുതിൽ മയങ്ങിയിരുന്ന ജനൽ ചേലക്കളെ ലോലമായി തഴുകി വികൃതി കൊള്ളവെ, വാതിൽ പടിയുടെ മറുവശം ഭൂമിയിലേക്ക് ആർത്തിരമ്പി മഴ തൻ്റെ പ്രണയം മണ്ണിലേക്ക് പകർന്നു.

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
November 15, 2023 1,464 +32 +2.3%
November 06, 2023 1,432 +5 +0.4%
October 27, 2023 1,427 +57 +4.2%
October 19, 2023 1,370 +44 +3.4%
October 10, 2023 1,326 +44 +3.5%
October 02, 2023 1,282 +34 +2.8%
September 24, 2023 1,248 +16 +1.3%
September 17, 2023 1,232 +24 +2.0%
September 10, 2023 1,208 +18 +1.6%
August 27, 2023 1,190 -3 -0.3%

Charts

Member of

More Clubhouse users