🎶𝕄𝕦𝕤𝕚𝕔🎙️മക്കാനി
🎤പാട്ടിനെ ഒരുപാട് ഇഷ്ടമുള്ള ഹോം ബേക്കർ 🎂
"Aachees bakes"
"Aachees pot"
@Ernakulam
🎂: ബേക്കിങ് ഒരുപാട് ഇഷ്ടമാണ്,ഹോബി ആയി പഠിച്ചെടുത്തതാണേലും ഇപ്പോൾ ബിസിനസ് ആയി കൊണ്ട് പോകുന്നു.12 വർഷമായി ഈ മേഖലയിൽ ഉണ്ട്..
🎂: നിങ്ങൾ പറയുന്ന ഫ്ലേവർ ൽ നിങ്ങൾ പറയുന്ന തീം ൽ കേക്ക് ചെയ്ത് തരുന്നതാണ്...
🎂: ഞാൻ ചെയ്ത കേക്കുകൾ കാണാൻ എന്റെ ഇൻസ്റ്റാഗ്രാം പേജ് കയറി നോക്കാവുന്നതാണ്. എന്തായാലും നോക്കിയില്ലേ ഒന്ന് ഫോളോ ചെയ്യാമോ 🤪.
🎂: ബേക്കിങ് ക്ലാസ്സ് എടുക്കാറുണ്ട്. ഒരുപാട് പേരെ പരിശീലിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.. ☺️.ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ക്ലാസുകൾ എടുക്കാറുണ്ട്..
if the data has not been changed, no new rows will appear.
| Day | Followers | Gain | % Gain |
|---|---|---|---|
| June 05, 2024 | 1,600 | +3 | +0.2% |
| May 03, 2024 | 1,597 | +8 | +0.6% |
| March 21, 2024 | 1,589 | +8 | +0.6% |
| March 03, 2024 | 1,581 | +4 | +0.3% |
| February 10, 2024 | 1,577 | +5 | +0.4% |
| January 07, 2024 | 1,572 | +4 | +0.3% |
| December 22, 2023 | 1,568 | +1 | +0.1% |
| December 07, 2023 | 1,567 | +3 | +0.2% |
| November 22, 2023 | 1,564 | +2 | +0.2% |
| October 23, 2023 | 1,562 | +62 | +4.2% |