🗿Loves 🕺people💃||🚴travel🏇|| 🥀photography🦩||🫂stories🗣️||🫕food🍽️
Dont waste your valuable time chasing my name, skin color, religion caste etc...
“They told me to grow roots, instead I grew wings.”
ഈ രാത്രി തീരും മുൻപേ, ചില ചില്ലകളിൽ നിന്നൂർന്നു വീഴും പാഴിലകൾ ഭൂതലം തൊടാം..
ദൂരെയോ അരികിലോ പല കുഞ്ഞുങ്ങൾ പിറവി കൊള്ളാം..
മലയുടെ ഉച്ചിയിലൊരു പുതു ജലനാളമുറവയായ് പൊഴിയാം..
ഈ രാത്രി തീരും മുൻപേ ചിലർ കിടക്കകളിൽ ചിതലരിച്ചു പോകാം...!
ഇവിടുന്നൊരു കാറ്റു പാറി അകലെ മുളങ്കാട്ടിലുരസിയീണമാകാം..
പുഴുവൊന്ന് ദേഹം ത്യജിച്ചു വർണ്ണാഭമാമൊരു ഷട്പദമാവാം..
മെല്ലെയാ കുഞ്ഞു ഹിമകണം പതിക്കെ മൊട്ടൊന്നു വിരിയാൻ വെമ്പൽ കൊള്ളാം..
മലർന്ന പൂവിന്റെയിതളുകൾ മൂകമായ് കാലത്തെ വണ്ടിന്റെ മൂളലോർക്കാം..
ഈ രാത്രി തീരും മുൻപേ, പലർ
പതിതർ പാതി നിദ്രയിൽ നിന്നുണർന്നെണീക്കാം
പലവുരു പറഞ്ഞു പാഴായ് പോയൊരു വാക്കിൽ, ബന്ധങ്ങൾ പലതായ്പ്പോയതോർത്തിരിക്കാം..
രാവ് തീരും മുൻപേ വേടനൊരു ഇര ലഭിക്കാം.. തോരാത്ത മഴ വരാം.. മഴയിൽ അരൂപീകൾ കണ്ണീർ പൊഴിക്കാം..!
ഈ രാത്രി തീരും മുൻപേ.. മോഹം തീർന്നൊരുവന്റെ നെടു നിശ്വാസമുയരാം!!
മൊയ്‌തീൻ കൂടാളി
Invited by: Jeanne John
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 06, 2023 | 398 | -3 | -0.8% |
November 23, 2022 | 401 | -1 | -0.3% |
September 14, 2022 | 402 | +1 | +0.3% |
July 31, 2022 | 401 | +1 | +0.3% |
June 24, 2022 | 400 | -8 | -2.0% |
May 18, 2022 | 408 | +15 | +3.9% |
April 10, 2022 | 393 | +13 | +3.5% |
January 04, 2022 | 380 | -3 | -0.8% |
November 27, 2021 | 383 | +1 | +0.3% |
October 19, 2021 | 382 | -3 | -0.8% |