ഞാൻ മാത്രം കണ്ടൊരു നീയുണ്ട്.... ഞാൻ മാത്രം അറിഞ്ഞൊരു നീയുണ്ട് ഞാൻ മാത്രം കേട്ടൊരു നീയുണ്ട്.. ഞാൻ മാത്രം വായിച്ചൊരു നീയുണ്ട് അങ്ങനെ ഞാൻ കാണുന്ന നിന്നെ മറ്റാരിലും കാണുവാൻ കഴിയില്ല.. എന്നത് തന്നെയാണ് നിന്നോട് എനിക്ക് ഉള്ള പ്രണയവും
നേരിൽ ഇതുവരെ കണ്ടിട്ടില്ല. ഒത്തിരിയൊന്നും മിണ്ടീട്ടില്ല. പരസ്പരം തൊട്ടുരുമ്മി ഇരുന്നിട്ടില്ല. എന്നെങ്കിലും ഒരു കണ്ടുമുട്ടൽ ഉണ്ടാകുമോയെന്നുമറിയില്ല. പക്ഷേ........ഒന്നുറപ്പാണ്,,, ഓരോ ദിവസവും എന്നിലെ ഏറ്റവും മനോഹരമായൊരോർമ്മയായി നീ... പുനർജനിക്കും..
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 15, 2023 | 1,585 | +105 | +7.1% |
November 05, 2023 | 1,480 | +59 | +4.2% |
October 27, 2023 | 1,421 | +27 | +2.0% |
October 18, 2023 | 1,394 | +52 | +3.9% |
October 10, 2023 | 1,342 | +35 | +2.7% |
October 02, 2023 | 1,307 | +36 | +2.9% |
September 24, 2023 | 1,271 | +41 | +3.4% |
September 17, 2023 | 1,230 | +65 | +5.6% |
September 10, 2023 | 1,165 | +40 | +3.6% |
September 03, 2023 | 1,125 | +19 | +1.8% |