Alex pappachen on Clubhouse

Updated: Nov 17, 2023
Alex pappachen Clubhouse
274 Followers
459 Following
@a.l.e.x.v Username

Bio

ജീവിച്ചിരിക്കുന്നതിനേക്കാൾ മരിച്ചവർക്കാണ് കൂടുതൽ പൂവുകൾ ലഭിക്കാറുള്ളത്. കാരണം...
നന്ദി പറച്ചിലിനെക്കാൾ തീവ്രമാണ് പശ്ചാത്താപം...


നമ്മൾ മറ്റുളളവരുടെ
നേരംപോക്കാവുന്നതിലും
നല്ലത് , സ്വന്തം കാര്യത്തിൽ സ്വയം
തിരക്കുള്ളതാണ്...

ആകാശം എത്രത്തോളം ഇരുട്ടുന്നുവോ അത്രത്തോളം നക്ഷത്രങ്ങളുടെ തിളക്കവും കൂടും,നമ്മുടെ ജീവിതം എത്രത്തോളം ഇരുട്ടിലാണോ അത്രമേൽ വെളിച്ചമേകുന്ന നക്ഷത്രം വരാനിരിക്കുന്നതേയുള്ളൂ…….

ഇത് മനുഷ്യന്റെ സ്വഭാവമാണ്..
വെറുക്കുമ്പോൾ വെറുക്കാനുള്ള
കാരണം തേടി പോവുകയും, ഇഷ്ട്ടപ്പെടുമ്പോൾ ഇഷ്ട്ടപ്പെടാനുള്ള കാരണം തേടി പോവുന്നു..!
അടുക്കാൻ ശ്രമിക്കുമ്പോൾ ദോഷങ്ങൾ ഗുണമായി തോന്നും അകറ്റാൻ ശ്രമിക്കുമ്പോൾ ഗുണങ്ങൾ ദോഷമായി കാണിക്കും..

The most wonderful places to be in the world are: in someone's thoughts, in someone's prayers, and in someone's heart….

നമ്മളിൽ കൂടുതൽ പേരും മറ്റുള്ളവരെ കേൾക്കുന്നത് മനസിലാക്കാനല്ല, മറുപടി പറയാൻ മാത്രമാണ്..!!

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
November 17, 2023 274 +22 +8.8%
October 29, 2022 252 -2 -0.8%
August 25, 2022 254 -3 -1.2%
July 19, 2022 257 +4 +1.6%
June 12, 2022 253 +8 +3.3%
May 05, 2022 245 +38 +18.4%
March 28, 2022 207 +61 +41.8%
January 29, 2022 146 +36 +32.8%
December 23, 2021 110 +8 +7.9%

Charts

More Clubhouse users