സ്നേഹമാണഖീലസാരമൂഴിയിൽ........ പരസ്പരസ്നേഹം അതിലൂടെ സന്തോഷം..
പരസ്പരസഹായം അതിലൂടെ ആത്മനിർവ്റിതി........ശുദ്ധവും പവിത്റവുമായ നമ്മുടെ ജീവിതം ഇങ്ങനെ ധന്യമാകട്ടേ എന്നാശിക്കുന്നു.......... 🙏സംഗീതത്തെ സ്നേഹത്തോടെ ആരാധിക്കുന്നു. അതിലൂടെ നിർവ്റിതിഅടയുന്നു. പാടുന്നത് ശുദ്ധസംഗീതത്തിൽ ആകണമെന്ന് ആഗ്രഹം ഇല്ലാതില്ല പക്ഷേ സംഗീതംഅഭ്യസിച്ചിട്ടില്ലാത്ത എനിക്ക് അത് കഴിയില്ല അതുകൊണ്ട് ഞാന്‍ ഒരിക്കലും ഞാന്‍ പാടാതിരിക്കില്ല. പാട്ട് എനിക്ക് ഒരു തെറാപ്പി കൂടിയാണ്. പാട്ട് കേട്ടും പാടിയും മതിയാകാത്ത എനിക്ക് അവസാന ശ്വാസം വരെ അതിനു കഴിയട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിയ്കുന്നു.
സ്നേഹത്തോടെ... 🙏
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 30, 2024 | 1,475 | +10 | +0.7% |
May 27, 2024 | 1,465 | +6 | +0.5% |
April 24, 2024 | 1,459 | +4 | +0.3% |
March 16, 2024 | 1,455 | +2 | +0.2% |
February 23, 2024 | 1,453 | +1 | +0.1% |
February 06, 2024 | 1,452 | +4 | +0.3% |
January 19, 2024 | 1,448 | +3 | +0.3% |
January 03, 2024 | 1,445 | +5 | +0.4% |
December 18, 2023 | 1,440 | +12 | +0.9% |
December 03, 2023 | 1,428 | +11 | +0.8% |