വിവാകരൻ ശ്രാവണം on Clubhouse

വിവാകരൻ ശ്രാവണം Clubhouse
1.2k Followers
1.5k Following
@68kadavu Username

Bio

.
നൊമ്പരമുണർത്തുന്നോരോർമ മാത്രം

നെഞ്ചകം ശോകാർദ്ര സാന്ദ്രമാവും

എന്നിൽ നിന്നോടി മറഞ്ഞതെങ്ങു..

മറ്റൊരു സ്വപ്ന വിഹായസ്സിലേക്കോ...?

അവിടെ എനിക്കായി കരുതി വച്ചുവോ

അരുവിതൻ തേനൂറും ജല കണികകൾ

സ്വപ്ന സാമ്രാജ്യത്തിലെ രാജകുമാരി നീ

കരുതിവെക്ക എനിക്കായി നിൻ ഹൃദയത്തിലൊരു സിംഹാസനം

ഞാൻ പാടും പാട്ടിലെ സ്വര കന്യക നീ

ഞാൻ മീട്ടും തമ്പുരുവിൻ ശ്രുതിയാണ് നീ

വേണുവിൻ നാദാ സപ്ത സ്വരമാണ് നീ

ഹൃദയത്തിൻ തുടി താള ലയമാണ് നീ

കാത്തിരിക്കും എന്നെന്നും മേഘ സന്ദേശത്തിനായി

പ്രണയിനി നിൻ വിരഹർദ്ര നൊമ്പരം ചൊല്ലുകയില്ലേ വെൺ മേഘത്തോടയ്...
നിത്യ പ്രണയമേ....

👍👍👍👍👍👍👍👍👍


ചിരിക്കുന്ന മുഖംമൂടി വേണം

Feeling happy എന്നാ സ്റ്റാറ്റസ് വേണം

.

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
September 09, 2022 1,200 +100 +9.1%
June 26, 2022 1,100 +100 +10.0%
May 28, 2022 1,000 +39 +4.1%
April 20, 2022 961 +26 +2.8%
March 12, 2022 935 +50 +5.7%
January 14, 2022 885 +20 +2.4%
December 07, 2021 865 +69 +8.7%
October 30, 2021 796 +86 +12.2%
September 07, 2021 710 +696 +4,971.5%

Charts

Member of

More Clubhouse users