സ്നേഹിക്കുന്നവരുടെ മുമ്പിൽ മാത്രമേ തലകുനിച്ചിട്ടുള്ളൂ അതുകൊണ്ടുതന്നെ എൻ്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കാൻ തുനിയുന്നവൻ ആരായാലും
അവനുമേൽ ഞാൻ പ്രഹരം ഏൽപ്പിക്കും🙋
കൂടെ നിന്നവരെല്ലാം കൂറു മാറിയപ്പോൾ
ഇടവഴിയിൽ പരിചയപ്പെട്ടത് ആണെങ്കിലും ഇടം നെഞ്ചിലാണ് സ്ഥാനം
വിശ്വാസം എന്ന വാക്ക് എത്ര മനോഹരമായിട്ടാണ് കാത്തുസൂക്ഷിക്കുന്നത് ഞാൻ ഭാഗ്യവാനാണ് ഏറെ സ്നേഹം തരുന്ന വിശ്വാസം തരുന്ന നിലപാടുള്ള ഒരു സുഹൃത്തിനെ കിട്ടിയതിൽ🥰🥰🥰🥰❤️
ജീവിതത്തിൽ കിട്ടാവുന്നാ ഏറ്റവും വലിയ സ്വത്ത് ഇവൾ ആണ്❤️
ραα¢нυ вαѕнι❤️❤️
രക്ത ബന്ധത്തേക്കാളും പ്രിയപ്പെട്ടവൾ
✞ΔΠΠ MΔRIΔ🥰🥰🥰🥰😘❤️
അന്ന കൊച്ചേ,
ജീവിതം ചിലപ്പോൾ അങ്ങനെയാണ് നമ്മൾ വിചാരിക്കുന്ന പോലെ തന്നെ ആയിരിക്കണം എന്ന് ഇല്ല. ജീവിതത്തിൽ ആദ്യം കൂടെയുള്ളവർ തന്നെ ജീവിതകാലം മുഴുവൻ വേണം എന്ന് നിർബന്ധം പിടിക്കാൻ പറ്റില്ല ചിലപ്പോൾ മറ്റാരെങ്കിലും ആവും നമ്മൾക്ക് വേണ്ടി കർത്താവ് കൂട്ടായിട്ട് തരുന്നത്. ഒരു കാര്യത്തിൽ സന്തോഷിക്കാം അന്ന കൊച്ചേ നിനക്ക് ജീവിതത്തിന്റെ പാതിവഴിയിൽ കർത്താവ് ഇട്ടേച്ച് പോയില്ലല്ലോ നിന്നേ , മറിച്ച് ഒരു യഥാർത്ഥ കരങ്ങളിൽ അല്ലേ എൽപ്പിച്ചത് - അന്റണി.
അവൻ നിന്റെ ജീവിതത്തിൽ പുതുജീവൻ തന്നെയാണ് തന്നത്. ഇട്ടെറിഞ്ഞിട്ട് പോയില്ലല്ലോ കൂടെ നിർത്തിയിട്ടല്ലേയുള്ളു.
ചിലര് അങ്ങനെയാണ് നമ്മൾ പോലും വിചാരിക്കാത്ത രീതിയിലാണ് ജീവിത്തിലേക്ക് കടന്നുവരുന്നത്. പിന്നീട് നമ്മളിൽ സന്തോഷവും സമാധാനവും തരുന്നത് അവർ തന്നെയായിരിക്കും.
ആരും ഇല്ലാത്തവർക്ക് നീ തന്നെ തുണ എന്ന് എല്ലാവരും മുട്ടിപ്പായെ പ്രാർത്ഥിക്കുന്നത് അത്, അവിടുന്ന് ഇത് കേൾക്കുകയും കൂടെ ഒരാളേ തരുകയും ചെയ്യും അന്ന കൊച്ചേ.
ഒറ്റപേടലിന്റെ വേദന മറ്റാരേക്കാളും നിനക്ക് മനസ്സിലാകും പക്ഷേ ആ ഒറ്റപ്പെടൽ അധിക കാലം നിൽക്കുന്നതും അല്ല. കർത്താവ് നിനക്ക് വേണ്ടി തുറന്നു തന്നതാണ്
ആന്റണിയുടെ ജീവിതം നിനക്ക് വേണ്ടി, അതിന് തിരിച്ച് കൊടുക്കാൻ അവസാനത്തെ ആ വിളി മാത്രം മതി അന്ന കൊച്ചേ...
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 22, 2024 | 1,784 | +19 | +1.1% |
May 20, 2024 | 1,765 | +2 | +0.2% |
April 17, 2024 | 1,763 | +27 | +1.6% |
March 12, 2024 | 1,736 | +50 | +3.0% |
February 19, 2024 | 1,686 | +22 | +1.4% |
February 02, 2024 | 1,664 | +63 | +4.0% |
January 16, 2024 | 1,601 | +54 | +3.5% |
December 30, 2023 | 1,547 | +1,210 | +359.1% |