CP എന്നതിന്റെ അർത്ഥം പലപ്പോഴും പലരും ചോദിച്ചിട്ടുണ്ട് . CP എന്നത് എന്റെ ഇനിഷ്യൽ ആണെങ്കിൽ തന്നെയും ഞാൻ അതിൽ "copy-paste" എന്ന അർത്ഥം കൂടി കാണുന്നു എന്നു പറയാൻ ആഗ്രഹിക്കുന്നു; കാരണം എന്നിലെ പലതും എന്റേതായ രീതിയിൽ ഒരോ പകർപ്പുകളാണ്. എന്റെ ചിന്തകളെയും അതു വഴി പ്രവൃത്തികളെയും സ്വാധീനിച്ച കാര്യങ്ങളെ ഞാൻ എന്റെ ജീവിതത്തിലേക്ക് പകർത്തി. എന്റെ ജീവിതത്തിലെ പല നല്ല കാര്യങ്ങളും ഞാൻ കോപ്പി അടിച്ചത് തന്നെ ആണ്.
Invited by: John Cherian
if the data has not been changed, no new rows will appear.
| Day | Followers | Gain | % Gain |
|---|---|---|---|
| November 08, 2023 | 268 | +3 | +1.2% |
| November 11, 2022 | 265 | +3 | +1.2% |
| August 31, 2022 | 262 | +1 | +0.4% |
| July 25, 2022 | 261 | +4 | +1.6% |
| June 18, 2022 | 257 | -7 | -2.7% |
| May 12, 2022 | 264 | -1 | -0.4% |
| April 03, 2022 | 265 | -3 | -1.2% |
| February 05, 2022 | 268 | -1 | -0.4% |
| December 29, 2021 | 269 | +2 | +0.8% |
| November 21, 2021 | 267 | +1 | +0.4% |