JOHN Raju on Clubhouse

Updated: Jan 1, 2024
JOHN Raju Clubhouse
29 Followers
40 Following
Jun 7, 2021 Registered
@400qwr Username

Bio

അഞ്ചണയ്ക്ക് ഗതിയില്ലാത്തവൻ ആനയ്ക്ക് വില പറഞ്ഞപോലെ അങ്ങ് പറഞ്ഞു പോയതാ കിട്ടിയാൽ കിട്ടി പോയാൽ പോട്ടെ എന്ന് പറഞ്ഞു ആകാശം ഇടിഞ്ഞു താഴെ വന്നാലും തലയിൽ താങ്ങാം എന്നുള്ള ധൈര്യമായിരുന്നു കാരണം നഷ്ടപ്പെടാൻ ഒന്നും ഇല്ലായിരുന്നല്ലോ 🥺

ആളുകൾ മാറുമെടോ !
അവർ മാറിക്കൊണ്ടേയിരിക്കും.
അതിനൊത്ത് നമ്മൾ സങ്കടപ്പെടാനോ ആകുലപ്പെടാനോ തുടങ്ങിയാൽ അതിനേ നേരമുണ്ടാകുള്ളൂ .

ഒപ്പം ആരുണ്ടെങ്കിലും ഇല്ലെങ്കിലും
പ്രശ്നങ്ങളെ നേരിടാനുള്ള വിവേകമുണ്ട് !ബുദ്ധിയും,ചിന്തിക്കാനുള്ള കഴിവും ,തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട് .അതിനുമപ്പുറം എന്താണ് വേണ്ടത് ??

പരക്കട്ടെ പ്രകാശം 🌟🌟🌟

Invited by: Reji Antony DYDAC Pvt Ltd

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
January 01, 2024 29 +2 +7.5%
November 27, 2022 27 +2 +8.0%
April 12, 2022 25 +2 +8.7%
November 29, 2021 23 +1 +4.6%
September 14, 2021 22 +5 +29.5%

Charts

Member of

More Clubhouse users