എനിക്ക് ആരോടും പരാതി ഇല്ല.. പരിഭവവും ഇല്ല..സംസാരവും ഇല്ല..(എന്നാൽ ഞാൻ സംസാരിച്ചുകൊണ്ട് ഇരിക്കുന്നു നിങ്ങളോട് കവിതയിൽ കൂടിയും പാട്ടിൽ കൂടിയും ഒന്ന് ശ്രദ്ധിച്ചാൽ കേൾക്കാം ) പ്രശസ്തർ അല്ലാത്ത ആളുകൾ പാടിയ പാട്ടിൻ്റെ സ്റ്റുഡിയോ കോപ്പി എടുത്ത് സ്പീഡ്,ഭാവ സാന്ദ്രത എന്നിവയിൽ എൻ്റെ രീതിയിൽ ഉള്ള ചില മാറ്റങ്ങൾ ഞാൻ വരുത്തും..അപ്പോഴാണ് അ പാട്ടുകൾ എൻ്റെ കാതുകളെ സ്പർശിക്കുന്നത്..അത് ആണ് ഞാൻ കേൾകുന്നത് . അതാണ് നിങ്ങൾക്കു വേണ്ടി പ്ലേ ചെയ്യുന്നത്.. അത് കൊണ്ട് ഇതിൻ്റെ ലിങ്ക് ലഭ്യം അല്ല.... you tube il ചിലപ്പോൾ ഉണ്ടായിരിക്കും ...ആരെ എങ്കിലും വേദനിപ്പിക്കുന്ന പെരുമാറ്റം എൻ്റെ ഭാഗത്ത് നിന്നും ഉണ്ടായെങ്കിൽ അതിനെല്ലാം സോറി...എല്ലാവരോടും നന്ദി...മാത്രം..🙏
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 04, 2024 | 1,940 | +52 | +2.8% |
May 03, 2024 | 1,888 | +54 | +3.0% |
March 20, 2024 | 1,834 | +31 | +1.8% |
March 03, 2024 | 1,803 | +46 | +2.7% |
February 10, 2024 | 1,757 | +52 | +3.1% |
January 24, 2024 | 1,705 | +62 | +3.8% |
January 07, 2024 | 1,643 | +54 | +3.4% |
December 22, 2023 | 1,589 | +64 | +4.2% |
December 07, 2023 | 1,525 | +68 | +4.7% |
November 22, 2023 | 1,457 | +51 | +3.7% |