ഉള്ളറിയും മുൻപ്
ഉടലറിയാൻ
വെമ്പുന്നിടത്തൊന്നും
പ്രണയം കിളിർക്കുകില്ലാ..
ഉള്ളെരിയും നേരം
ഉയിര് കൊടുക്കുന്നിടത്തേ
അത് പൂത്തു തളിർത്തിട്ടുള്ളു..
ഒന്നായലിഞ്ഞിട്ടും
ഉള്ളാലറിഞ്ഞിട്ടും
രണ്ടായി തീർന്നിടത്തേ
അവ പൊഴിയാതിരുന്നിട്ടുള്ളു...!!
Invited by: Bert-Ola Bergstrand
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 04, 2023 | 23 | +2 | +9.6% |
April 08, 2022 | 21 | +1 | +5.0% |
October 18, 2021 | 20 | -1 | -4.8% |
September 11, 2021 | 21 | +16 | +320.0% |