"ഞാൻ എഴുതിയ കവിതയിലെ അവസാന അക്ഷരം നീയായിരുന്നു..."
നീയെന്ന മഴയിൽ ചേർന്നാലിഞ്ഞൊരു മേഘ മൽഹാറാണിന്നു ഞാൻ..
നീ എവിടെയോ അവിടെയെന്റെ വാക പൂത്തുലയും സഖാവെ 😍😍😍
"എനിക്കൊരു വാകപൂവാകണം. കാറ്റിൽ പറന്നിറങ്ങി മഴയോടൊപ്പം ഇതൾ അടർന്നു മണ്ണിൽ ചേരണം. വീണ്ടുമൊരു വസന്തം തീർക്കാൻ സഖാവിന്റെ സഖിയായി പുനർജനിക്കണം."
വരാനിരിക്കുന്ന വേനലിൽ നീ ഇതിലും ചുവന്നു തന്നെ പൂത്തുലഞ്ഞു നിൽക്കുക
അന്ന് ഞാൻ വരും നിന്നെ കാണാൻ എന്റെ സഖാവിന്റെ കൈ ചേർത്ത് പിടിച്ചു കൊണ്ട്.
കടുത്ത വേനലിലും പൂത്തു നിൽക്കുന്ന വാക മരത്തോട് എന്നും അടങ്ങാത്ത പ്രണയമാണ്.
✒️ വാക
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 28, 2024 | 1,344 | +3 | +0.3% |
May 25, 2024 | 1,341 | +1 | +0.1% |
April 22, 2024 | 1,340 | -1 | -0.1% |
December 17, 2023 | 1,341 | -1 | -0.1% |
December 02, 2023 | 1,342 | -58 | -4.2% |
November 13, 2021 | 1,400 | 0 | 0.0% |