തനിച്ചാവണം...! 😊 ഒരിക്കലെങ്കിലും........., 🙂 എങ്കിലേ നമ്മളെ ഒഴിവാക്കിയവരെ കുറിച്ചല്ലാതെ നമ്മൾ ഒഴിവാക്കിയവരെ കുറിച്ചൊന്ന് ആലോചിക്കാൻ സമയം കിട്ടൂ..... 😌😌😔😔