തൃശൂക്കാരൻ💪
✌︎ ☝︎ ✌︎
🇯 🇦 🇳 🇨 ⭕
💪💥🔥💯
പ്രതീക്ഷിക്കാതെ വന്ന ജീവിത വഴിത്താരയിൽ നീ വിരിച്ച തണലിനും നീ പകർന്ന സ്നേഹത്തിനും
ഹൃദയപൂർവം നന്ദി.... ❤
ഒരു നറു നിലാവുപോലെ മനസ്സിൽ നിറയുന്ന നിൻ മുഖം ചിതറി വീഴുന്ന മഞ്ചാടിക്കുരു പോലെ എൻ മനസ്സിൽ നിറയുന്നു...........
ഇന്നെന്നിൽ അഗ്നിയായ് പടരുന്നതും ഗംഗയായി ഒഴുകുന്നതും നീയാണ്..... 💙
നീയില്ലാത്ത നിമിഷം ഒരു പക്ഷെ.......
ഞാനീ ലോകത്തോട് തന്നെ വിടപറഞ്ഞിരിക്കും......
🖤🖤🖤🖤🖤
ഇഷ്ട്ടപെടുന്നതെല്ലാം തന്നെ സ്വന്തമാകണമെന്നില്ല.....
അങ്ങനെ ആഗ്രഹിക്കുന്നതു തന്നെ തെറ്റാണ്ന്ന് എനിക്കറിയാം
എന്നിരുന്നാലും,,
നീഎന്ന സത്യം എനിക്ക് അന്യമല്ല.. കാരണം ഞാനറിയാതെ എന്റെ മനസ്സിൽ കുടിയേറി പാർത്ഥ
എന്റെ മോഹമാണ് നീ...
പ്രണയമാണ് നീ...........................
🖤
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 05, 2023 | 331 | -8 | -2.4% |
August 24, 2022 | 339 | -2 | -0.6% |
July 18, 2022 | 341 | -4 | -1.2% |
June 11, 2022 | 345 | -22 | -6.0% |
May 04, 2022 | 367 | -3 | -0.9% |
March 27, 2022 | 370 | -6 | -1.6% |
January 28, 2022 | 376 | -2 | -0.6% |
December 22, 2021 | 378 | +6 | +1.7% |