Musthafa Kp on Clubhouse

Updated: Oct 8, 2023
Musthafa Kp Clubhouse
306 Followers
287 Following
@1786321 Username

Bio

പട്ടാമ്പിക്കാരൻ സഖാവ് 🚩



സ്നേഹിക്കുവാണെങ്കിൽ ആത്മാർത്ഥ മായി സ്നേഹിക്കണം അല്ലെങ്കിൽ ആ പണിക്ക് നിക്കരുത് കോപ്പ്

╔══════╦═╗╔═╦═══╦═╦═══╗
║░╔╗╔╗░║░║║░║╚══╣░║░╔═╝
║░║╚╝║░║░╚╝░╠══╗║░║░╚═╗
╚═╝░░╚═╩════╩═══╩═╩═══╝



"ഞാൻ മറന്നെന്നു തോന്നി തുടങ്ങിയാൽ തന്നെ മടിക്കാതെ എന്റെ അടുത്തേക് വന്നേക്കണം
നീ വരുമ്പോ ഞാൻ നല്ല ഉറക്കത്തിൽ ആയിരിക്കും നഷ്ട്ടങ്ങൾ മാത്രം നെഞ്ചോട് ചേർത്ത് നിന്നെയും കാത്ത്
അവസാനമായി നീ പുഞ്ചിരിച്ചു കൊണ്ട് എന്നെ യാത്രയാക്കണം നീ കരഞ്ഞാൽ എനിക്ക് ചിരിച്ചു കൊണ്ട് യാത്രയാക്കാൻ പറ്റില്ല അവിടെ ഉള്ളവർ നിന്റെ ആരാണെന്ന് ചോദിക്കുമ്പോൾ ഒരുമടിയും കൂടാതെ പറയണം


*നീ മറന്നിട്ടും നിന്നെ മാത്രം സ്നേഹിച്ചു തോറ്റുപോയ ഒരു പാവമാണെന്നു*

നിനക്ക് പകരമാവാൻ മറ്റാർക്കും സാധിക്കില്ലെന്ന തിരിച്ചറിവിന്റെ പേരാണ് "പ്രണയം"🥰

KL 52 പട്ടാമ്പിക്കാരൻ
ആനപ്രേമി 🐘🐘

ചെർപ്പുളശേരി പാർത്ഥൻ 😪
മംഗലാംകുന്ന് കർണൻ 😪
ചെമ്പൂത്ര ദേവീദാസൻ 😪
മംഗലാംകുന്ന് ഗണപതി 😪

പാട്ടിനോട് വല്ലാത്ത മുഹബ്ബത്ത് 🥰 പാടുന്നവരോടും 🥰

Member of

More Clubhouse users