Usman Irumpuzhi on Clubhouse

Updated: Mar 25, 2024
Usman Irumpuzhi Clubhouse
1.6k Followers
4.9k Following
May 31, 2021 Registered
@0503usman Username

Bio

Writer, Cartoonist, artist, Social worker and journalist.
Published 8 books

ഉസ്മാൻ ഇരുമ്പുഴി

# എഴുത്തുകാരൻ
...............................
എട്ട് പുസ്തകങ്ങൾ ( 4 കഥ സമാഹാരങ്ങൾ, 4 ലേഖന സമാഹാരങ്ങൾ)

# മുൻ പത്രപ്രവർത്തകൻ
..............................
(മാതൃഭൂമി, വർത്തമാനം, അമൃത ടിവി)

'# കാർട്ടൂണിസ്റ്റ്
..............................
( ഇന്ത്യയിലും വിദേശത്തുമായി 26 കാർട്ടൂൺ പ്രദർശനങ്ങൾ )

# കാർട്ടൂൺ കോളം
.............................
പൂങ്കാവനം, പുടവ, മാതൃഭൂമി ഗൾഫ് എഡിഷൻ എന്നിവയിൽ മുൻപ് കാർട്ടൂൺ പംക്തികൾ

#ചിത്രകാരൻ
..............................
ഗ്രൂപ്പ് എക്സിബഷനുകൾ (കോഴിക്കോട്, മലപ്പുറം ആർട്ട് ഗാലറികളിൽ)

വരക്കൂട്ടം ആർട്ടിസ്റ്റ് കമ്യൂൺ എക്സിക്യൂട്ടീവ് മെമ്പർ
വര ഗ്രീൻ കലാകാര കൂട്ടായ്മ മെമ്പർ
വർക്ക് സ്പേസ് കലാകാര കൂട്ടായ്മ അംഗം.
'
പരദേശി
-----------------
33 വർഷം സൗദി അറേബ്യയിൽ
പത്രപ്രവർത്തനം
സാംസ്കാരിക പ്രവർത്തനം
ജീവകാരുണ്യ പ്രവർത്തനം

അവാർഡുകൾ
..............................
! ഏഷ്യാനെറ്റ് അറ്റ്ലസ് അവാർഡ് അടക്കം പതിനെട്ട് പുരസ്കാരങ്ങൾ

! പ്രവർത്തിക്കുന്ന സംഘടനകൾ :
............................................................
1. യുവകലാസാഹിതി, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്
2. ഹ്യൂമൺ റൈറ്റ്സ് ഫൗണ്ടേഷൻ,
3. വരക്കൂട്ടം,
4.. ലയേൺസ് ക്ലബ്, മഞ്ചേരി
5. ഓയിസ്ക ഇൻറർനാഷണൽ,
6 സിറ്റിസൺസ് ക്ലബ്ബ്, മഞ്ചരി
7.അരങ്ങ് സാംസ്കാരിക വേദി
8. സീനിയർ ചാമ്പർ ഇന്റർനാഷണൽ
9. രശ്മി ഫിലിം ക്ലബ്ബ്
10. നന്മ മലപ്പുറം മേഖല
11. മലബാർ ഡവലപ്മെന്റ് ഫോറം.കോഴിക്കോട്
12. സ്പേസ് ആർട്ട്
13. കല, മഞ്ചേരി
14.വര ഗ്രീൻ ചിത്രകാര കൂട്ടായ്മ
15. കേരള കാർട്ടൂൺ ക്ലബ്ബ്

ജോലി
............................
ഇപ്പോൾ ഒരു അഡ്വടൈസിങ്ങ് സ്ഥാപനത്തിൽ പരസ്യവാചകങ്ങൾ എഴുതിക്കൊടുക്കുന്ന തൊഴിൽ

വിലാസം
................
ഉസ്മാൻ ഇരുമ്പുഴി
വായന മരം
കാട്ടുങ്ങൽ
പോസ്റ്റ്. മുണ്ടുപറമ്പ് (Pin: 676509)
മലപ്പുറം.

മൊബൈൽ:7034987533
...................................
വാട്ട്സ്ആപ്പ് : 7034987533
ഇമെയിൽ. : [email protected]
facebook.com/usman.irumpuzhi

Invited by: Yassin Usman

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
March 25, 2024 1,606 +12 +0.8%
March 07, 2024 1,594 +15 +1.0%
February 15, 2024 1,579 +12 +0.8%
January 28, 2024 1,567 +11 +0.8%
January 11, 2024 1,556 +18 +1.2%
December 26, 2023 1,538 +15 +1.0%
December 10, 2023 1,523 +16 +1.1%
November 26, 2023 1,507 +8 +0.6%
November 13, 2023 1,499 +7 +0.5%
November 03, 2023 1,492 +2 +0.2%

Charts

Member of

More Clubhouse users