IPL മലയാളി ഫാൻസ്‌#ഐ.പി.എൽ on Clubhouse

IPL മലയാളി ഫാൻസ്‌#ഐ.പി.എൽ Clubhouse
477 Members
Updated: Mar 9, 2024

Description

❤️എല്ലാ മലയാളികൾക്കും സ്വാഗതം🏏
INITIAL STAGE
🔵ഇത് നമ്മളുടെ ക്ലബ്ബാണ്, IPL ആരാധകരുടെ ക്ലബ്ബാണ്, IPL നെ കുറിച്ചുള്ള കൂടുതൽ അറിവുകളും അഭിപ്രായങ്ങളും പരസ്പരം പങ്ക് വെക്കുവാനൊരിടം ഒരുക്കുക്കയാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം.
🔵ക്ലബ്ബിലെ സംവാദ വിഷയം, ക്ലബ്‌ മെമ്പർമാരുടെയും ഫോളോവേഴ്സിന്റെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മാനിച്ചുകൊണ്ടായിരിക്കും.👇 instagram:iplmalayali(സന്ദേശങ്ങൾക്ക്)

❤️🎉Todays' Birthday🎊❤️

💟🏏Ongoing Matches🏏💟


💟🏏Upcoming Matches🏏💟

⏩️ICC World Test Championship Final
IND vs NZ from Jun 18





🏏Rules.🏏: 🔵പരസ്പര ബഹുമാനം നിർബന്ധം.

ആരെയും വഴക്ക് പറയുക, മോശം പദ പ്രയോഗങ്ങൾ ഉപയോഗിക്കുക, വെല്ലുവിളിക്കുക, ശപിക്കുക തുടങ്ങിയ മോശം കാര്യങ്ങളിൽ ഏർപ്പെടാതിരിക്കുക...

🏏Rules🏏: 🔵സംവാദങ്ങൾ ക്രിക്കറ്റിൽ ഒതുക്കുക.

രാഷ്ട്രീയം, മതം, ജാതി, അസഭ്യം തുടങ്ങിയവ ചർച്ചകളിൽ വരുത്താതിരിക്കാൻ ശ്രെമിക്കുക..

Rules

🏏Rules.🏏

🔵പരസ്പര ബഹുമാനം നിർബന്ധം.

ആരെയും വഴക്ക് പറയുക, മോശം പദ പ്രയോഗങ്ങൾ ഉപയോഗിക്കുക, വെല്ലുവിളിക്കുക, ശപിക്കുക തുടങ്ങിയ മോശം കാര്യങ്ങളിൽ ഏർപ്പെടാതിരിക്കുക...

🏏Rules🏏

🔵സംവാദങ്ങൾ ക്രിക്കറ്റിൽ ഒതുക്കുക.

രാഷ്ട്രീയം, മതം, ജാതി, അസഭ്യം തുടങ്ങിയവ ചർച്ചകളിൽ വരുത്താതിരിക്കാൻ ശ്രെമിക്കുക..

Last 30 Records

Day Members Gain % Gain
March 09, 2024 477 +1 +0.3%
January 19, 2024 476 0 0.0%
December 05, 2023 476 +1 +0.3%
October 29, 2023 475 +1 +0.3%
September 29, 2023 474 0 0.0%
August 31, 2023 474 0 0.0%
August 02, 2023 474 0 0.0%
July 02, 2023 474 +15 +3.3%
April 06, 2023 459 +1 +0.3%
March 12, 2023 458 +20 +4.6%
November 15, 2021 438 +2 +0.5%
October 29, 2021 436 +45 +11.6%
August 26, 2021 391 -1 -0.3%

Charts

Some Club Members

More Clubs