ചുവന്ന സാമ്രാജ്യം on Clubhouse

ചുവന്ന സാമ്രാജ്യം Clubhouse
12 Members
Updated: May 25, 2024

Description

" കമ്മ്യൂണിസ്റ്റ് കുടുംബം "
കമ്മ്യൂണിസ്റ്റ് അനുഭാവികളുടെ ചർച്ചാ വേദിയായ ഹൗസാണിത്. ആറു വർഷങ്ങളായി നവമാധ്യമങ്ങളിൽ സജീവമായ ചുവന്ന സാമ്രാജ്യം കൂട്ടായ്മയുടെ പുതിയ വേദി. ഇടതുപക്ഷ അനുഭാവികൾക്കും സഹയാത്രികർക്കും സ്വാഗതം
ചർച്ചാ വേദി: തികച്ചും ഇടതുപക്ഷ അനുഭാവികൾക്ക് മാത്രം പ്രവേശനം. CPIM പാർട്ടി വിരുദ്ധ ചർച്ചകൾ അനുവദിക്കില്ല. പാർട്ടിയെ കുറിച്ച് പഠിക്കാനും ആനുകാലിക വിഷയങ്ങൾ ചർച്ച ചെയ്യാനും താൽപ്പര്യമുള്ളവർക്ക് സ്വാഗതം

Some Club Members

More Clubs