എല്ലാ മലയാളി സുഹൃത്തുക്കൾക്കും സ്വാഗതം 🙏
Created by : @chekku
ഇത് ഒരു Public ക്ലബ് ആണ്. ഇവിടെ member ആയിട്ടുള്ള എല്ലാവർക്കും Room create ചെയ്ത് സംസാരിക്കാൻ പറ്റുന്നതാണ്.
Room create ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ.
1. Room create ചെയ്യുമ്പോൾ Topic നിർബന്ധമായും വെക്കുക.
2. Follow to follow, Products പ്രൊമോഷനുകൾ അനുവദനീയമല്ല.
3. പരമാവധി എല്ലാവർക്കും സംസാരിക്കാനുള്ള chance കൊടുക്കുക.
4. സഭ്യമായ ഭാഷ ഉപയോഗിക്കുക.
5. മോഡറേറ്ററുകൾ എല്ലാ സമയത്തും active ആയിരിക്കുക.
6. എന്തെങ്കിലും പരാതി കിട്ടിയാൽ ക്ലബ്ബിൽ നിന്നും പുറത്താക്കുന്നത്.
നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തുക്കളെ member ആകാൻ nominate ചെയ്യാൻ പറ്റുന്നതാണ്.
Day | Members | Gain | % Gain |
---|---|---|---|
June 07, 2024 | 77 | 0 | 0.0% |
March 10, 2024 | 77 | 0 | 0.0% |
January 20, 2024 | 77 | 0 | 0.0% |
December 07, 2023 | 77 | 0 | 0.0% |
October 30, 2023 | 77 | 0 | 0.0% |
September 30, 2023 | 77 | 0 | 0.0% |
September 01, 2023 | 77 | 0 | 0.0% |
August 03, 2023 | 77 | 0 | 0.0% |
July 03, 2023 | 77 | 0 | 0.0% |
April 07, 2023 | 77 | 0 | 0.0% |
March 12, 2023 | 77 | 0 | 0.0% |
March 09, 2022 | 77 | -2 | -2.6% |