CHRISTIANS CHURCH GLOBAL on Clubhouse

CHRISTIANS CHURCH GLOBAL Clubhouse
252 Members
Updated: Mar 20, 2024

Description

മറ്റു മതങ്ങളെ / ക്രിസ്ത്യൻ സമുദായങ്ങളെ പരാമർശിക്കുമ്പോൾ..: മറ്റു മതങ്ങളെ/ക്രിസ്ത്യൻ സമുദായങ്ങളെ കുറ്റപെടുത്തിയോ /അവഹേളിച്ചോ/നിന്ദിച്ചോ സംസാരിക്കരുത് !
(പറയുന്നതിന് പറയുന്ന വ്യക്തികൾ മാത്രം ഉത്തരവാദികൾ ).
Admin Responsibility /അഡ്മിൻ ഉത്തരവാദിത്തം !...: ക്ലബ്ബിൽ ഓരോ വ്യക്തിയും പറയുന്ന സാക്ഷ്യങ്ങൾ /അനുഭവങ്ങൾ /പ്രബോധനങ്ങൾ അവരുടെ മാത്രം അഭിപ്രായമാണ് അതിൽ ക്ലബ് അഡ്‌മിനിൻസിനു ഉത്തരവാദിത്തമില്ല .
Recording /റിക്കോർഡിങ്/Live /ലൈവ്: ക്ലബ്ബിൽ schedule ചെയ്യുന്ന ഒരു റൂമിലേയും പ്രോഗ്രാംസ് റെക്കോർഡ് ചെയ്യാൻ അനുവാദമില്ല.അഡ്മിൻസിന്റെ written permission ഇല്ലാതെ ലൈവ്/റെക്കോർഡിംഗ് അനുവദിക്കുന്നതല്ല

Some Club Members

More Clubs