C M S on Clubhouse

C M S Clubhouse
130 Members
Updated: Mar 8, 2024

Description

Chumma Malayalathil Samsarikkaam ചുമ്മാ മലയാളത്തിൽ സംസാരിക്കാം സാധാരണ മലയാള സല്ലാപം Common Malayalam Speech. ദൈവം സ്നേഹമാകുന്നു. ജീവിക്കുക ജീവിക്കാൻ അനുവദിക്കുക. മതവും രാഷ്ട്രീയവും പുരോഗമനത്തെ തടയുന്ന വിലങ്ങ് തടികൾ. നെറ്റിയിലെ വിയർപ്പുകൊണ്ട് ഭക്ഷിക്കുക.
മതത്തിനും രാഷ്ട്രീയത്തിനും അടിമകളായവർക്ക് പ്രവേശനമില്ല.: സ്വതന്ത്ര ചിന്തയെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. മനുഷ്യൻറെ സമഗ്ര പുരോഗതിക്ക് ആവശ്യമായ സംഗതികൾ മാത്രം ഇവിടെ ചർച്ച ചെയ്യുന്നു. ഒരു ആശയം അടിച്ചേല്പിക്കുകയല്ല മറിച്ച് ആ ആശയത്തിൻറെ ഗുണദോഷങ്ങൾ വിലയിരുത്തുക മാത്രമാണിവിടെ.
മലയാളം അടിസ്ഥാന ഭാഷ: ലോകമെമ്പാടുമുള്ള മലയാളികളായ സാധാരണക്കാരുടെ വർത്തമാനങ്ങൾ സാധാരണക്കാർക്ക് മനസ്സിലാവുന്ന ഭാഷയിലവതരിപ്പിക്കാനൊരു വേദി.
പ്രായ ലിംഗ ദേശ ജാതി വർണ്ണ തിരിച്ചുവ്യത്യാസമുണ്ടായിരിക്കുന്നതല്ല.:

Rules

മതത്തിനും രാഷ്ട്രീയത്തിനും അടിമകളായവർക്ക് പ്രവേശനമില്ല.

സ്വതന്ത്ര ചിന്തയെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. മനുഷ്യൻറെ സമഗ്ര പുരോഗതിക്ക് ആവശ്യമായ സംഗതികൾ മാത്രം ഇവിടെ ചർച്ച ചെയ്യുന്നു. ഒരു ആശയം അടിച്ചേല്പിക്കുകയല്ല മറിച്ച് ആ ആശയത്തിൻറെ ഗുണദോഷങ്ങൾ വിലയിരുത്തുക മാത്രമാണിവിടെ.

മലയാളം അടിസ്ഥാന ഭാഷ

പ്രായ ലിംഗ ദേശ ജാതി വർണ്ണ തിരിച്ചുവ്യത്യാസമുണ്ടായിരിക്കുന്നതല്ല.

Last 30 Records

Day Members Gain % Gain
March 08, 2024 130 +2 +1.6%
January 18, 2024 128 0 0.0%
December 04, 2023 128 +1 +0.8%
October 29, 2023 127 +1 +0.8%
September 29, 2023 126 +2 +1.7%
August 30, 2023 124 0 0.0%
July 27, 2023 124 +1 +0.9%
July 01, 2023 123 0 0.0%
April 06, 2023 123 +1 +0.9%
March 11, 2023 122 +1 +0.9%
September 16, 2022 121 +1 +0.9%
August 25, 2022 120 +1 +0.9%
August 12, 2022 119 +1 +0.9%
August 05, 2022 118 -1 -0.9%
June 27, 2022 119 +1 +0.9%
June 01, 2022 118 +1 +0.9%
May 18, 2022 117 -1 -0.9%
April 28, 2022 118 +1 +0.9%
April 21, 2022 117 +1 +0.9%
March 09, 2022 116 +5 +4.6%
November 07, 2021 111 +2 +1.9%

Charts

Some Club Members

More Clubs