❤️വിനോദം, വിജ്ഞാനം,❤️
🔴നിങ്ങള്ക്കിവിടെ സംസാരിക്കാം, പാടാം, കളിക്കാം, ആഘോഷിക്കാം🔴
🔴🔴🔴❤️❤️❤️🔴🔴🔴
1,പരസ്പര ബഹുമാനത്തോടെ , റൂമിൽ എല്ലാവർക്കും തുല്യത നൽകുക അതൊടൊപ്പം എല്ലാവർക്കും സംസാരിക്കാൻ അവസരം നൽകുക.
2,സഭ്യമായ ഭാഷ ഉപയോഗിക്കുക . അശ്ലീലം , അക്രമം , വിദ്വേഷം , സമൂഹത്തിന് ദോഷകരമായ, വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലുള്ള ചർച്ചകളും സംസാരവും ഒഴിവാക്കുക .
3,മോഡറേറ്ററുകൾ എല്ലാ സമയത്തും ആക്ടീവ് ആകുന്നതിനൊപ്പം ഗ്രൂപ്പിലേക്ക് വരുന്ന അംഗങ്ങളെ പരിഗണിക്കുകയും ഫേക്ക് പ്രൊഫൈലുകൾ തിരിച്ചറിയുകയും ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് ശല്യമാകുന്ന യൂസേഴ്സിനെതിരേ ആവശ്യമായ ആക്ഷൻസ് എടുക്കുക .
4. എന്തെങ്കിലും പരാതി ലഭിച്ചാൽ കൃത്യമായ നടപടി എടുക്കുകയും വേണ്ടിവന്നാൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന അംഗങ്ങളെ ക്ലബ്ബിൽ നിന്നും പുറത്താക്കുന്നതുമാണ്
5,നിങ്ങളുടെ സുഹൃത്തുക്കളെ ക്ളബ്ബിലേക്ക് നോമിനേറ്റ് ചെയ്യു .
*🔴നമുക്ക് കൈകൾ കോർക്കാം , പരിധികളില്ലാത്ത സൗഹൃദലോകത്തിലേക്ക് പറന്നുയരാം🔴*
WHEN COMING UPON THE STAGE: 🧷Mute your microphone
🧷Stay on Topic
🧷Be Respectful in what you say and how you say
🧷Participate actively
🧷 Respect others thought .
ഒഴിവാക്കേണ്ട കാര്യങ്ങൾ: മതം ജാതി രാഷ്ട്രീയം വർഗീയത എന്നീ കാര്യങ്ങൾ ഗ്രൂപ്പ് ഡിസ്കഷനുകളും ക്ലബ്ബിൻറെ മറ്റു പ്രവർത്തനങ്ങളിലും അനുവദിനീയമല്ല
WHEN COMING UPON THE STAGE
🧷Mute your microphone
🧷Stay on Topic
🧷Be Respectful in what you say , , and how you say
🧷Participate actively
🧷 Respect others thought -
ഒഴിവാക്കേണ്ട കാര്യങ്ങൾ
മതം ജാതി രാഷ്ട്രീയം വർഗീയത എന്നീ കാര്യങ്ങൾ ഗ്രൂപ്പ് ഡിസ്കഷനുകളും ക്ലബ്ബിൻറെ മറ്റു പ്രവർത്തനങ്ങളിലും അനുവദിനീയമല്ല
Day | Members | Gain | % Gain |
---|---|---|---|
May 25, 2024 | 721 | +1 | +0.2% |
March 04, 2024 | 720 | 0 | 0.0% |
January 14, 2024 | 720 | 0 | 0.0% |
November 30, 2023 | 720 | 0 | 0.0% |
October 26, 2023 | 720 | +1 | +0.2% |
September 26, 2023 | 719 | 0 | 0.0% |
August 27, 2023 | 719 | 0 | 0.0% |
July 25, 2023 | 719 | 0 | 0.0% |
June 29, 2023 | 719 | 0 | 0.0% |
April 03, 2023 | 719 | 0 | 0.0% |
March 10, 2023 | 719 | +1 | +0.2% |
October 14, 2022 | 718 | +1 | +0.2% |
October 02, 2022 | 717 | -2 | -0.3% |
June 20, 2022 | 719 | +1 | +0.2% |
May 31, 2022 | 718 | +2 | +0.3% |
March 16, 2022 | 716 | -2 | -0.3% |
February 22, 2022 | 718 | -8 | -1.2% |
October 30, 2021 | 726 | +1 | +0.2% |
October 28, 2021 | 725 | +47 | +7.0% |
August 24, 2021 | 678 | +1 | +0.2% |
August 21, 2021 | 677 | -2 | -0.3% |