1. ഈ ഗ്രൂപ്പ് പാട്ട്, മിമിക്രി, പോലുള്ള കലാപരിപാടികൾ അവതരിപ്പിക്കാനുള്ളതാണ്
2. ഗ്രൂപ്പിൽ വരുന്നവർ പെൺകുട്ടികളോട് മാന്യമായി പെരുമാറുക...അല്ലാത്തവർക്കെതിരെ കർശന നടപടി എടുക്കുന്നതാണ്.. ഈ ഗ്രൂപ്പിൽ പ്രെപ്പോസ് ചെയ്യാൻ പാടില്ല..ഗ്രൂപ്പിലുള്ള പെൺകുട്ടികളെ ഇൻസ്റ്റയിലോ മറ്റു സോഷ്യൽ മീഡിയകളിലോ ചെന്ന് വീഡിയോ കാൾ, വോയിസ് കാൾ ഇവ ചെയ്യാനോ മെസ്സേജ് അയച്ചു ശല്യപ്പെടുത്താനോ പാടില്ല. ഈ പറഞ്ഞ കാര്യങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുന്നതാണ് 💪💪.. മേൽ പറഞ്ഞ കാര്യങ്ങളാൽ ബുദ്ധിമുട്ട് ഉണ്ടാവുന്നുണ്ടെങ്കിൽ പെൺകുട്ടികൾ മടിച്ചു നിൽക്കാതെ സ്വധൈര്യം ഗ്രൂപ്പിൽ വന്നു മോഡറേറ്റർ മുഖേന അറിയിക്കേണ്ടതാണ്..
3. ഫേക്ക് ഐഡി ആയി വരുന്നവരെ ഒരു കാരണവശാലും കയറ്റി വിടുന്നതല്ല...
4. മറ്റുള്ളവരെ വേദനിപ്പിക്കും വിധമുള്ള പരാമർശങ്ങൾ പരിഹാസങ്ങൾ, ചീത്ത വിളികൾ ഇവ പാടില്ല... അങ്ങനെ കണ്ടാൽ ഉടൻ നടപടി എടുക്കുന്നതാണ്..💪💪
5.ജാതി,മതം, രാഷ്ട്രീയം, വർണ്ണം, ലിംഗം, തുടങ്ങിയവയിലുള്ള വിവേചനപരമായ വാക്കുകളോ പ്രസ്താവനകളോ ചർച്ചകളോ ഗ്രൂപ്പിൽ പാടില്ല... ഇവ ലംഘിക്കുന്നവർക്കെതിരെയും കർശന നടപടി ഉണ്ടാവുന്നതാണ് 💪💪
Day | Members | Gain | % Gain |
---|---|---|---|
May 24, 2024 | 168 | +1 | +0.6% |
March 04, 2024 | 167 | +2 | +1.3% |
January 13, 2024 | 165 | +4 | +2.5% |
November 30, 2023 | 161 | +4 | +2.6% |
October 26, 2023 | 157 | +2 | +1.3% |
September 25, 2023 | 155 | +1 | +0.7% |
August 27, 2023 | 154 | 0 | 0.0% |
July 24, 2023 | 154 | -2 | -1.3% |
June 29, 2023 | 156 | -3 | -1.9% |
March 26, 2023 | 159 | +2 | +1.3% |
March 09, 2023 | 157 | 0 | 0.0% |
January 29, 2023 | 157 | +1 | +0.7% |
January 02, 2023 | 156 | +1 | +0.7% |
December 22, 2022 | 155 | +1 | +0.7% |
October 20, 2022 | 154 | -1 | -0.7% |
October 07, 2022 | 155 | -1 | -0.7% |
July 22, 2022 | 156 | -1 | -0.7% |
July 16, 2022 | 157 | -1 | -0.7% |
July 03, 2022 | 158 | +1 | +0.7% |
June 13, 2022 | 157 | +1 | +0.7% |
May 24, 2022 | 156 | +1 | +0.7% |
May 11, 2022 | 155 | -1 | -0.7% |
April 20, 2022 | 156 | -1 | -0.7% |
March 31, 2022 | 157 | -2 | -1.3% |
March 22, 2022 | 159 | +1 | +0.7% |
March 15, 2022 | 158 | +1 | +0.7% |
February 22, 2022 | 157 | -2 | -1.3% |
October 29, 2021 | 159 | +108 | +211.8% |