ഞങ്ങൾ ഇങ്ങനാണ് ഭായ് on Clubhouse

ഞങ്ങൾ ഇങ്ങനാണ് ഭായ് Clubhouse
2.9k Members
Updated: Jan 21, 2024

Description

ഞങ്ങൾ സമാധാനത്തിനും കുറച്ചു സന്തോഷത്തിനും വേണ്ടി മാത്രം ഇടുന്നന്നത് ആണ് ഈ ഗ്രുപ്പ് 🤝ഇവിടെ എല്ലാവരും ഞങ്ങളുടെ ഫ്രഡ്സ് ആണ്.. ഇവിടെ പലരും തമ്മിൽ പല പ്രേശ്നങ്ങൾ ഉണ്ടാകും. അത് ഈ ക്ലബ്ബിന്റെ പുറത്ത് വെച്ച് തീർക്കുക 🫶ഇവിടെ ചങ്ക് ആയാലും ചങ്കിലെ ചോര ആയാലും തെറി വിളിച്ച താഴെ ഇടും 🤷‍♀️പിന്നെ തെറി വിളിച്ച ഞങ്ങൾ റിമോവ് അടിക്കും 🙎‍♀️ കാരണം ഇതിലെ മോഡ്സ് തീരുമാനം അങ്ങിനെ ആണ് അതാണ്‌... 🤝 പിന്നെ ഒരു കാര്യം പറയാൻ വിട്ട് പോയ്‌... കള്ള് കുടിച്ചാൽ വയറ്റിൽ കിടക്കണം ഗ്രുപ്പിൽ ഉള്ള ആരുടേലും മേലോട്ട് വന്ന ആത്യം എടുത്ത് താഴെ ഇടും... പിന്നെ ഒരു അവസരം തരും പിന്നെ അത് തുടർന്നാൽ പറക്കും അതിന്റെ പേരിൽ എന്ത് വന്നാലും നിങ്ങൾക് ഒരു കുഴപ്പം ഇല്ല... 😏😏നിങ്ങൾ കള്ള് കുടിച്ചു നിങ്ങൾ കാണിക്കുന്ന തോന്നിവാസം കാണാൻ അല്ല ഇവിടെ ഇരിക്കുന്നെ ആരും.... അത് ഇപ്പൊ ചങ്ക് ആയാലും കരൾ ആയാലും മുഖം നോക്കാതെ നടപടി എടുക്കും ഇനി എടുത്ത് പറയാം അഡ്മിൻ ആയാൽ പോലും 🫰

ഒന്നും തോന്നരുത് 🫰

ഞങ്ങൾ ഇങ്ങനെ ആണ് ഭായ് 🤷‍♀️ ഇവിടെ ഇങ്ങനെ ഓക്കേ ആണ് 🙎‍♀️
ഇവിടെ 🤷‍♀️ വഴക് ഉണ്ടാക്കാൻ വേണ്ടി കയറി വരരുത് plz ഞങ്ങൾക്ക് വയ്യ ഒരു പ്രശ്നം ഉണ്ടാക്കാൻ
🤷‍♀️🤷‍♀️🤷‍♀️: തെറി വിളിക്കരുത്...ചീത്ത വിളിക്കരുത് മോശമായി സംസാരിക്കരുത് 🙎‍♀️🙎‍♀️
🙎‍♀️🙎‍♀️🙎‍♀️🙎‍♀️: ഇത് ഞങ്ങളുടെ ലോകം ആണ് ഇവിടത്തെ നിയമം ഞങ്ങൾ തീരുമാനം എടുക്കും..ശിക്ഷയും ഞങ്ങൾ എടുക്കും...✈️പറപ്പിക്കും 😂😂😂

Charts

Some Club Members

More Clubs