കഥകൾ പറയാം... കേൾക്കാം...
ചരിത്ര കഥകൾ, പുരാണ കഥകൾ, ഐതിഹ്യങ്ങൾ, നാടോടിക്കഥകൾ, മുത്തശ്ശിക്കഥകൾ, പ്രേത കഥകൾ, പ്രണയ കഥകൾ, പ്രചോദിപ്പിക്കുന്ന കഥകൾ, ദുരന്ത കഥകൾ, തമാശക്കഥകൾ, അനുഭവ കഥകൾ... ഇവിടെ എന്തും പോകും.
കഥകളിൽ പല കുറ്റവും കുറവുമുണ്ടാകാം, സന്ദേശവും രാഷ്ട്രീയവുമുണ്ടാകാം. പക്ഷേ അതൊക്കെ മൂന്നാമത്തെയോ നാലാമത്തെയോ അഞ്ചാമത്തെയോ കാര്യങ്ങളാണ്. ഇവിടെ ഏറ്റവും പ്രാധാന്യമുള്ളത് ഇപ്പറയുന്ന രണ്ടിനാണ്.
1. കഥ പറയുക (storyteller)
2. കഥ കേൾക്കുക (സദസ്)
"What unites people? Armies? Gold? Flags? Stories. There’s nothing in the world more powerful than a good story. Nothing can stop it. No enemy can defeat it." - GRR Martin
1. കഥകൾ പറയൂ, കേൾക്കൂ.: 3-15 മിനുട്ടിൽ പറയാൻ ശ്രമിക്കുക. മലയാളമാണ് preferred language. കഥ പറയാൻ തയ്യാറായ് വരുന്ന speakersനെ ആണ് പ്രതീക്ഷിക്കുന്നത്. adult/abusive content തൽകാലം അനുവദിക്കുന്നില്ല. മറ്റെല്ലാ ഴോണറും സ്വീകാര്യം
2. കഥയുടെ കഥയും കാര്യവും: കഥകളിൽ politically/historically/scientifically incorrect ആയ കാര്യങ്ങൾ കണ്ടേക്കാം. അതേ സംബന്ധിച്ച ലഘു ചർച്ചകൾ ഉണ്ടായേക്കാം. ഏത് പശ്ചാത്തലത്തിൽ നിന്ന് ആണ് ആ കഥ ഉണ്ടായത് എന്നത് സദസിന് വ്യക്തമാകണം.
3. പകർപ്പവകാശവും മൗലികതയും: copyright ഉള്ള ഒരു കഥയും കൃത്യമായ അനുവാദം കൂടാതെ ഇവിടെ വായിക്കാൻ പാടുള്ളതല്ല. എഴുത്തുകാരന്റെ കഞ്ഞിയിൽ മണ്ണുവാരിയിടരുത്. പുനരാഖ്യാനങ്ങൾ അനുവദനീയമാണ്. source ഏതെന്ന് വ്യക്തമാക്കുന്നത് നല്ലതാണ്.
1. കഥകൾ പറയൂ, കേൾക്കൂ.
3-15 മിനുട്ടിൽ പറയാൻ ശ്രമിക്കുക. മലയാളമാണ് preferred language. കഥ പറയാൻ തയ്യാറായ് വരുന്ന speakersനെ ആണ് പ്രതീക്ഷിക്കുന്നത്. adult/abusive content തൽകാലം അനുവദിക്കുന്നില്ല. മറ്റെല്ലാ ഴോണറും സ്വീകാര്യം
2. കഥയുടെ കഥയും കാര്യവും
കഥകളിൽ politically/historically/scientifically incorrect ആയ കാര്യങ്ങൾ കണ്ടേക്കാം. അതേ സംബന്ധിച്ച ലഘു ചർച്ചകൾ ഉണ്ടായേക്കാം. ഏത് പശ്ചാത്തലത്തിൽ നിന്ന് ആണ് ആ കഥ ഉണ്ടായത് എന്നത് സദസിന് വ്യക്തമാകണം.
3. പകർപ്പവകാശവും മൗലികതയും
copyright ഉള്ള ഒരു കഥയും കൃത്യമായ അനുവാദം കൂടാതെ ഇവിടെ വായിക്കാൻ പാടുള്ളതല്ല. എഴുത്തുകാരന്റെ കഞ്ഞിയിൽ മണ്ണുവാരിയിടരുത്. പുനരാഖ്യാനങ്ങൾ അനുവദനീയമാണ്. source ഏതെന്ന് വ്യക്തമാക്കുന്നത് നല്ലതാണ്.
Day | Members | Gain | % Gain |
---|---|---|---|
June 03, 2024 | 319 | +3 | +1.0% |
March 09, 2024 | 316 | +1 | +0.4% |
January 19, 2024 | 315 | +1 | +0.4% |
December 05, 2023 | 314 | +2 | +0.7% |
October 29, 2023 | 312 | +2 | +0.7% |
September 29, 2023 | 310 | +2 | +0.7% |
August 30, 2023 | 308 | -1 | -0.4% |
July 28, 2023 | 309 | +1 | +0.4% |
July 02, 2023 | 308 | +4 | +1.4% |
April 06, 2023 | 304 | +1 | +0.4% |
March 12, 2023 | 303 | +2 | +0.7% |
January 11, 2023 | 301 | +1 | +0.4% |
November 22, 2022 | 300 | +1 | +0.4% |
October 28, 2022 | 299 | +1 | +0.4% |
August 12, 2022 | 298 | +1 | +0.4% |
July 17, 2022 | 297 | +1 | +0.4% |
June 21, 2022 | 296 | +1 | +0.4% |
June 07, 2022 | 295 | +1 | +0.4% |
June 01, 2022 | 294 | +1 | +0.4% |
May 25, 2022 | 293 | +1 | +0.4% |
May 12, 2022 | 292 | +4 | +1.4% |
April 07, 2022 | 288 | +1 | +0.4% |
March 31, 2022 | 287 | +18 | +6.7% |
March 23, 2022 | 269 | +16 | +6.4% |
March 16, 2022 | 253 | +1 | +0.4% |
March 09, 2022 | 252 | +4 | +1.7% |
November 13, 2021 | 248 | +4 | +1.7% |