🎯 ക്രൂശിൽ മരിച്ച യേശു എന്ന മനുഷ്യൻ ദൈവപുത്രനായ ക്രിസ്തുവും ദൈവവുമാണ് എന്നത് പിതാവായ ദൈവത്തിന്റെ സാക്ഷ്യമാണ്. (Math 16:13-17; 1Timo 2:5,6; 1Cori 15:45,47; Rom 5:15; Mar 14:27; John 10:10-18; Dan 9:26; Zech 13:7)
📌 പിതാവ് തന്റെ പുത്രനെ കുറിച്ച് പറഞ്ഞ ഈ സാക്ഷ്യത്തിലുള്ള വിശ്വാസമാണ് നമ്മുടെ രക്ഷയുടെ അടിസ്ഥാനം.
📌 ക്രൂശിൽ മരിച്ച "യേശു എന്ന മനുഷ്യനാണ് ക്രിസ്തു" എങ്കിൽ ക്രിസ്തു, പിതാവ് അല്ല എന്നു വ്യക്തമാണ്.
📌 യഹോവ സാക്ഷികൾ "യേശു എന്ന മനുഷ്യൻ" ദൈവമാണ് എന്നു വിശ്വസിക്കുന്നില്ല എങ്കിലും, അവർ യേശുവിനെ ക്രിസ്തുവും കർത്താവുമായി അംഗീകരിക്കുന്നുണ്ട്, എന്നത് ശ്രദ്ധിക്കുക.
📌 എന്നാൽ സെബാസ്റ്റ്യൻ CULT കൾ, "യേശു എന്ന മനുഷ്യൻ ദൈവമാണ് എന്നു വിശ്വസിക്കുന്നില്ല" എന്നു മാത്രമല്ല, ഈ മനുഷ്യൻ ക്രിസ്തുവാണ് എന്നതും കൂടി നിഷേധിക്കുന്നു.
📌 ഇങ്ങനെ സെബാസ്റ്റ്യൻ CULT കൾ, "രക്ഷകനായ ക്രിസ്തു എന്ന മനുഷ്യനെ" പൂർണ്ണമായും തള്ളിക്കളയുന്നു.
📌 സെബാസ്റ്റ്യന്, ക്രൂശിൽ മരിച്ച യേശു എന്ന മനുഷ്യൻ മറ്റു മനുഷ്യർക്ക് തുല്യനായ ഒരു സൃഷ്ടി മാത്രമാണ്. സ്വർഗ്ഗത്തിൽ ഈ മനുഷ്യൻ ദൂതനായിരുന്നത്രെ.
📌 ചുരുക്കത്തിൽ "യേശു എന്ന മനുഷ്യൻ ക്രിസ്തു അല്ല" എന്നും, ഇങ്ങനെ "ക്രിസ്തു ക്രൂശിൽ മരിച്ചിട്ടില്ല" എന്നും പഠിപ്പിക്കുന്ന CULT രാജാവ് സെബാസ്റ്റ്യൻ ക്രിസ്താനിയായത് എങ്ങനെയാണ്?
📌 സെബാസ്റ്റ്യൻ പറയുന്ന ക്രിസ്തു അല്ലാത്ത ഒരു മനുഷ്യൻ ക്രൂശിൽ മരിച്ചു, എന്നു വിശ്വസിച്ചതു കൊണ്ട് ആർക്കും രക്ഷ ലഭിക്കില്ല. ആരും ക്രിസ്താനിയാവുകയും ഇല്ല.
📌 "മസീഹ് ഈസാ" ക്രൂശിൽ മരിച്ചില്ല എന്നു പറയുന്ന മുസ്ലീങ്ങളും "ക്രിസ്തു ക്രൂശിൽ മരിച്ചില്ല" എന്നു പഠിപ്പിക്കുന്ന CULT രാജാവ് സെബാസ്റ്റ്യനും തമ്മിലുളള വ്യത്യാസം എന്താണ്?
=================================
➡️ അപ്പൊസ്തലനായ പൗലോസ് പറയുന്നു.
ഗലാത്യർ 2:5 സുവിശേഷത്തിന്റെ സത്യം നിങ്ങളോട് കൂടെ നിലനിൽക്കേണ്ടതിന് ഞങ്ങൾ അവർക്ക് ഒരു നാഴികപോലും വഴങ്ങിക്കൊടുത്തില്ല.
📌 സെബാസ്റ്റ്യൻ ക്രിസ്താനിയാണെന്ന് അംഗീകരിക്കുന്നവരോട് എനിക്കു ചോദിക്കാനുള്ളത്.
📌 "യേശു എന്ന മനുഷ്യൻ" ഒരു സൃഷ്ടിയാണ് എന്നു മുസ്ലീങ്ങൾ പറഞ്ഞാൽ നിങ്ങൾക്കു അത് ദൈവദൂഷണവും അതേ കാര്യം സെബാസ്റ്റ്യൻ പറഞ്ഞാൽ നിങ്ങൾക്കു അത് സുവിശേഷവും ആകുന്നത് എങ്ങനെയാണ്?
📌 ക്രൂശിൽ മരിച്ച യേശു എന്ന മനുഷ്യൻ സൃഷ്ടിയാണ് എന്നും ഈ മനുഷ്യൻ ക്രിസ്തു പോലും അല്ലെന്നും ദൈവദൂഷണം പറയുന്ന സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ള യൂദാസുകളോട് ഒരു നാഴിക അല്ല, ഒരു നിമിഷം പോലും വഴങ്ങിക്കൊടുക്കാൻ എനിക്ക് കഴിയില്ല.
📌 നിങ്ങൾ ദയവായി ഈ പിശാചിൽ നിന്നും വിട്ടുമാറി ക്രൂശിൽ മരിച്ച യേശു എന്ന മനുഷ്യൻ സൃഷ്ടിയല്ല, സൃഷ്ടാവാണ് എന്നും ഈ മനുഷ്യൻ തന്നെയാണ് ക്രിസ്തുവും കർത്താവും എന്ന പിതാവിന്റെയും പരിശുദ്ധാത്മാവിന്റെയും സാക്ഷ്യം പിശാചിന് എതിരെ ഏറ്റുപറയണം. അതാണ് ക്രിസ്താനികളുടെ ദൗത്യം.
📌 അല്ലാതെ സെബാസ്റ്റ്യനെ പോലുള്ള പിശാചുക്കളെ ക്രിസ്താനാനിയായി
അംഗീകരിക്കുന്നവൻ അവന്റെ കൂട്ടാളിയാണ്. (2 John 1: 9-11)
Day | Members | Gain | % Gain |
---|---|---|---|
July 15, 2024 | 30 | +1 | +3.5% |
April 18, 2024 | 29 | +1 | +3.6% |
February 09, 2024 | 28 | 0 | 0.0% |
December 26, 2023 | 28 | +1 | +3.8% |
November 13, 2023 | 27 | +1 | +3.9% |
October 13, 2023 | 26 | +2 | +8.4% |
September 13, 2023 | 24 | +2 | +9.1% |
August 15, 2023 | 22 | +1 | +4.8% |
July 13, 2023 | 21 | 0 | 0.0% |
June 20, 2023 | 21 | 0 | 0.0% |
March 19, 2023 | 21 | 0 | 0.0% |
March 03, 2023 | 21 | 0 | 0.0% |
October 31, 2022 | 21 | +1 | +5.0% |
June 24, 2022 | 20 | +1 | +5.3% |
May 01, 2022 | 19 | +1 | +5.6% |
March 12, 2022 | 18 | +1 | +5.9% |
February 16, 2022 | 17 | +2 | +13.4% |