World Malayali Club ലേക്ക് ഏവർക്കും സ്വാഗതം
അതിരുകൾ ഭേദിച്ച് അല്ല ദേശങ്ങളിലും മലയാളികളുണ്ട്..
മെച്ചപ്പെട്ട തൊഴിൽ ജീവിതസാഹചര്യങ്ങൾ അന്വേഷിച്ച് ചെറിയ ആഗോളഗ്രാമം പോലെ മലയാളികൾ വ്യാപിച്ചിരിക്കുന്നു..
ലോകമൊട്ടാകെയുള്ള മലയാളികളുടെ കൂട്ടായ്മയാണിത് ആഗോള മലയാളിയെ,
അവരുടെ നൊസ്റ്റാൾജിയ കളെയും നിലപാടുകളെയും എല്ലാം പരസ്പരം ഒറ്റ ചരടിൽ കോർത്തുവെക്കാൻ ഇന്ന് സോഷ്യൽ മീഡിയ നമ്മെ സഹായിക്കുന്നു...
അങ്ങനെ നമ്മുടെ സന്തോഷങ്ങളും അഭിരുചികളും പ്രയാസങ്ങളും എല്ലാം പരസ്പരം പരിചയപ്പെട്ട് പങ്കുവെക്കാനും, വ്യത്യസ്തമായ ചിന്താധാരകൾ കിടയിലും ഐക്യപ്പെടലിന്റെ സന്ദേശംഉയർത്താനുമുള്ള ഒരു കൂട്ടായ്മക്കാണ് നമ്മുടെ ക്ലബ് പ്രവർത്തിക്കുന്നത്..
എന്നാൽ ഈ കാലം ഭീതിതമായ സാഹചര്യത്തിലൂടെ ആണ് നമ്മൾ കടന്നുപോകുന്നത്..
ലോകമാകെ കോവിഡ് മഹാമാരി ക്കെതിരെ പോരാടി കൊണ്ടിരിക്കുകയാണ്
ലോക ജനതയുടെയും ലോകം ആകയും ഇന്ത്യയിലെ തന്നെ വിവിധ സംസ്ഥാനങ്ങളിലും വ്യാപിച്ച് കിടക്കുന്ന മലയാളികളുടെയും കോവിഡ് കാലത്തെ വ്യത്യസ്തമായ ആശങ്കകളും പ്രയാസങ്ങളും അതിജീവന ശ്രമങ്ങളും പങ്കുവെക്കാനും സഹകരണങ്ങൾ ഉറപ്പുവരുത്താനും കൂടി ക്ലബ്ബിനെ നമുക്ക് ഉപയോഗിക്കാൻ കഴിയേണ്ടതുണ്ട്..
ഏതൊരു ക്ലബ്ബിന്റെ യും സുഖമമായ നടത്തിപ്പിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാവരും പാലിക്കേണ്ടതുണ്ട് ...
1,
വ്യക്തിഹത്യ സ്ത്രീവിരുദ്ധ വർഗീയത എന്നിവ അടങ്ങുന്ന പരാമർശങ്ങൾ ക്ലബ്ബിൽ അനുവദിക്കുന്നതല്ല..
2.
സ്ത്രീവിരുദ്ധത, വംശീയ പരമോ,വർഗ പരമോ, വർഗ്ഗ പരമോ,
ജാതീയമോ, കമ്മ്യൂണിറ്റി പരമോ, ലിംഗ പരമോ, സംഘടനാപരമായ വിദ്വേഷ പരാമർശങ്ങൾ,
അബ്യൂസീവ് ഭാഷാപ്രയോഗങ്ങൾ അനുവദിക്കുന്നതല്ല..
3.
ക്ലബ്ബിന്റെ പോളിസികൾക്ക് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ അവരെ യാതൊരുവിധത്തിലും ഈ ക്ലബ്ബിൽ തുടരാൻ അനുവദിക്കുന്നതല്ല..
ഏതൊരു ക്ലബ്ബിന്റെ യും സുഖമമായ നടത്തിപ്പിന് : ക്ലബ്ബിന്റെ പോളിസികൾക്ക് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ അവരെ യാതൊരുവിധത്തിലും ഈ ക്ലബ്ബിൽ തുടരാൻ അനുവദിക്കുന്നതല്ല..
വെക്തിഹത്യ ഒഴിവാക്കുക,,:
വ്യക്തിഹത്യ സ്ത്രീവിരുദ്ധ വർഗീയത എന്നിവ അടങ്ങുന്ന പരാമർശങ്ങൾ ക്ലബ്ബിൽ അനുവദിക്കുന്നതല്ല..
അധിക്ഷേപങ്ങൾ ഒഴിവാക്കുക : 2.
സ്ത്രീവിരുദ്ധത, വംശീയ പരമോ,വർഗ പരമോ, വർഗ്ഗ പരമോ,
ജാതീയമോ, കമ്മ്യൂണിറ്റി പരമോ, ലിംഗ പരമോ, സംഘടനാപരമായ വിദ്വേഷ പരാമർശങ്ങൾ,
അബ്യൂസീവ് ഭാഷാപ്രയോഗങ്ങൾ അനുവദിക്കുന്നതല്ല..
ഏതൊരു ക്ലബ്ബിന്റെ യും സുഖമമായ നടത്തിപ്പിന്
ക്ലബ്ബിന്റെ പോളിസികൾക്ക് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ അവരെ യാതൊരുവിധത്തിലും ഈ ക്ലബ്ബിൽ തുടരാൻ അനുവദിക്കുന്നതല്ല..
വെക്തിഹത്യ ഒഴിവാക്കുക,,
വ്യക്തിഹത്യ സ്ത്രീവിരുദ്ധ വർഗീയത എന്നിവ അടങ്ങുന്ന പരാമർശങ്ങൾ ക്ലബ്ബിൽ അനുവദിക്കുന്നതല്ല..
അധിക്ഷേപങ്ങൾ ഒഴിവാക്കുക
2.
സ്ത്രീവിരുദ്ധത, വംശീയ പരമോ,വർഗ പരമോ, വർഗ്ഗ പരമോ,
ജാതീയമോ, കമ്മ്യൂണിറ്റി പരമോ, ലിംഗ പരമോ, സംഘടനാപരമായ വിദ്വേഷ പരാമർശങ്ങൾ,
അബ്യൂസീവ് ഭാഷാപ്രയോഗങ്ങൾ അനുവദിക്കുന്നതല്ല..
Day | Members | Gain | % Gain |
---|---|---|---|
July 08, 2024 | 293 | +3 | +1.1% |
March 27, 2024 | 290 | +3 | +1.1% |
February 06, 2024 | 287 | +3 | +1.1% |
December 23, 2023 | 284 | +1 | +0.4% |
November 11, 2023 | 283 | +1 | +0.4% |
October 11, 2023 | 282 | 0 | 0.0% |
September 11, 2023 | 282 | +1 | +0.4% |
August 13, 2023 | 281 | +1 | +0.4% |
July 12, 2023 | 280 | 0 | 0.0% |
June 18, 2023 | 280 | +1 | +0.4% |
March 17, 2023 | 279 | 0 | 0.0% |
March 01, 2023 | 279 | 0 | 0.0% |
December 24, 2022 | 279 | +1 | +0.4% |
July 26, 2022 | 278 | +1 | +0.4% |
July 13, 2022 | 277 | +1 | +0.4% |
June 10, 2022 | 276 | +2 | +0.8% |
November 24, 2021 | 274 | -1 | -0.4% |