ചുണ്ണാമ്പ് കഥകൾ on Clubhouse

ചുണ്ണാമ്പ് കഥകൾ Clubhouse
203 Members
Updated: Apr 18, 2024

Description

പ്രേതാനുഭവങ്ങൾ അല്ലെങ്കിൽ ചുണ്ണാമ്പ് കഥകൾ

തിങ്കൾ മുതൽ വെള്ളി വരെ മാത്രം.

പ്രേതാനുഭവങ്ങൾ, പ്രേതകഥകൾ, അമാനുഷിക ചുവയുള്ള അനുഭവങ്ങൾ, വിശദീകരണം ഇല്ലാത്ത അനുഭവങ്ങൾ - ഇതെല്ലം കേൾക്കാൻ നമ്മുക്കെല്ലാവർക്കും വളരെ താല്പര്യം ഉള്ളതാണ്.

ഈ ചാറ്റ് റൂം അതിനു വേണ്ടി മാത്രം ഉളളതാണ്. ആർക്കും വന്നു അവരുടെ അനുഭവങ്ങൾ, കഥകൾ പറയാം. ആരും നിങ്ങൾ പറയുന്ന അനുഭവങ്ങളെ കുറിച്ച കമെന്റുകൾ പറയില്ല ഇവിടെ. എത്ര ചെറിയ അനുഭവമോ കഥയോ ആയിക്കോട്ടെ ..ധൈര്യപൂർവം വന്നു പറയൂ.

അന്യ ഗ്രൂപുകളിൽ കേട്ട കഥകളോ, വെബ് സിറ്ററുകൾ നിന്ന് വായിച്ചാ കതകത്തോ പാടില്ല. നിങ്ങളുടെ സ്വന്തം, അല്ലെങ്കിൽ നിങ്ങളുടെ ബന്ധുക്കൾക്ക് , സുഹൃത്തുകൾക്ക്, നാട്ടുകാർക്ക് ഉണ്ടായ അനുഭവങ്ങൾ കഥകൾ മാത്രം.

എല്ലാവരും മാന്യതയോടെ പെരുമാറണം. സ്ത്രീകളെ ശല്യം ചെയ്യാൻ പാടില്ല. Virtually മുട്ട് കാലു തല്ലി പൊട്ടിക്കും

Last 30 Records

Day Members Gain % Gain
April 18, 2024 203 +3 +1.5%
February 09, 2024 200 +6 +3.1%
December 26, 2023 194 +2 +1.1%
November 13, 2023 192 +4 +2.2%
October 13, 2023 188 +15 +8.7%
September 13, 2023 173 +1 +0.6%
August 15, 2023 172 +7 +4.3%
July 13, 2023 165 +3 +1.9%
June 20, 2023 162 +15 +10.3%
March 19, 2023 147 +5 +3.6%
March 03, 2023 142 +4 +2.9%
January 01, 2023 138 -1 -0.8%
December 21, 2022 139 +2 +1.5%
November 25, 2022 137 +1 +0.8%
November 19, 2022 136 +2 +1.5%
October 31, 2022 134 +1 +0.8%
October 17, 2022 133 +1 +0.8%
October 11, 2022 132 +1 +0.8%
October 04, 2022 131 +1 +0.8%
September 26, 2022 130 +1 +0.8%
September 19, 2022 129 +2 +1.6%
September 13, 2022 127 +3 +2.5%
September 06, 2022 124 +3 +2.5%
August 28, 2022 121 +5 +4.4%
August 21, 2022 116 +2 +1.8%
August 15, 2022 114 +3 +2.8%
August 08, 2022 111 +6 +5.8%
August 02, 2022 105 +2 +2.0%
July 26, 2022 103 +2 +2.0%
July 20, 2022 101 +5 +5.3%

Charts

Some Club Members

More Clubs