SEED-Samrambhakar on Clubhouse

SEED-Samrambhakar Clubhouse
979 Members
Updated: Feb 26, 2024

Description

വരൂ..സംരംഭകരാകാം,
അതിജീവനപാതയിൽ ഒരുമിച്ചു മുന്നേറാം.....
SEED-SOCIETY FOR EMERGING ENTREPRENEURS DEVELOPMENT
Whatsapp :+917611884411

*പ്രിയ സംരഭകരെ,*

*നിങ്ങളുടെ മനസ്സിൽ ഒരു പുതിയ സംരംഭം തുടങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ ഈ അവസരം ഉപയോഗിക്കുക.*

*SOCIETY FOR EMERGING ENTERPRENEURS DEVELOPMENT സംരംഭകർ(SEED)* എന്ന സംഘടനയുടെ നേതൃത്വത്തിൽ പുതുവർഷത്തിൽ 100 പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ സഹായ-സേവനങ്ങൾ സംരംഭകർക്കായി ലഭ്യമാക്കുകയും അതുവഴി, 1000 തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം.
വ്യവസായ വകുപ്പ്,മറ്റിതര സർക്കാർ ഡിപ്പാർട്ട്മെന്റുകൾ, ബാങ്കുകൾ,ഇതര ധനകാര്യ സ്ഥാപനങ്ങൾ, വിവിധ പരിശീലന, റിസർച്ച് സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് നിങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യുക.
https://cutt.ly/unsvm9Y
കൂടുതൽ വിവരങ്ങൾക്ക്
http://wa.me/917611884411

Last 30 Records

Day Members Gain % Gain
February 26, 2024 979 +1 +0.2%
January 11, 2024 978 0 0.0%
November 28, 2023 978 0 0.0%
October 24, 2023 978 +2 +0.3%
September 24, 2023 976 0 0.0%
August 26, 2023 976 +1 +0.2%
July 23, 2023 975 0 0.0%
June 28, 2023 975 +1 +0.2%
March 25, 2023 974 +1 +0.2%
March 09, 2023 973 +1 +0.2%
January 29, 2023 972 +1 +0.2%
December 26, 2022 971 +1 +0.2%
October 26, 2022 970 +1 +0.2%
September 22, 2022 969 +1 +0.2%
September 15, 2022 968 +2 +0.3%
September 09, 2022 966 +1 +0.2%
August 30, 2022 965 +1 +0.2%
August 17, 2022 964 +1 +0.2%
July 28, 2022 963 +1 +0.2%
July 15, 2022 962 -1 -0.2%
July 09, 2022 963 +1 +0.2%
June 26, 2022 962 +1 +0.2%
June 19, 2022 961 +5 +0.6%
June 13, 2022 956 +1 +0.2%
May 24, 2022 955 +1 +0.2%
May 17, 2022 954 +1 +0.2%
May 11, 2022 953 -2 -0.3%
March 30, 2022 955 -2 -0.3%
March 15, 2022 957 +2 +0.3%
February 21, 2022 955 +18 +2.0%

Charts

Some Club Members

More Clubs