GoS - സാംസ്കാരിക കലാവേദി on Clubhouse

GoS - സാംസ്കാരിക കലാവേദി Clubhouse
859 Members
Updated: Mar 11, 2024

Description

പ്രിയപ്പെട്ടവരെ,

Game of Series - സാംസ്കാരിക കലാവേദിയിലേക്ക് ഹ്യദ്യമായ സ്വാഗതം.

സീരീസുകളുടെ അത്ഭുത ലോകത്തേയ്ക്ക് ഭൂരിഭാഗം പേരുടെയും ആദ്യ ചുവട് വെയ്പ്പ് Game of Thrones-ലൂടെ ആയിരുന്നല്ലോ..

GOT ഫിനാലെയോടെ ഗ്രൂപ്പിനെ ഗ്രസിച്ച നഷ്ടബോധത്തിന്റെ ടണലിന്റെ മറൂപുറത്തുള്ള വെളിച്ചത്തിലേക്ക് മെമ്പേഴ്സിനെ കൂട്ടിക്കൊണ്ട് പോകാനായി നിയോഗിക്കപ്പെട്ടത് Seinfeld, Heisenburg, Pablo Escobar, Bojack, Dark, ഒക്കെ അടങ്ങുന്ന മികച്ച സീരീസുകളുടെ ഒരു വലിയ നിരയായിരുന്നു.

അവർക്ക് കൂട്ടായി കൂടുതൽ മികച്ച ടിവി പരമ്പരകൾ വരികയും ചെയ്തതോടെയാണ് ഈ ഗ്രൂപ്പ് മലയാളം സീരീസ് ആസ്വാദനത്തിനായി പൂർണ്ണമായും തുറന്നു വച്ചത്.

അങ്ങനെ നമ്മൾ Game of Thrones - സാംസ്കാരിക കലാവേദിയെ, Game of Series - സാംസ്കാരിക കലാവേദി എന്ന് പുനർനാമകരണം ചെയ്യുകയുണ്ടായി.
സീരീസ് ലോകത്തിലെ , നർമ്മവും പരസ്പരസ്നേഹവും പങ്ക് വയ്ക്കുന്ന ഒരു നല്ല സൗഹ്യദകൂട്ടായ്മ ആയി നമ്മുടെ ഈ ഗ്രൂപ്പിനു ഇനിയും തുടരാൻ കഴിയും എന്ന് പ്രത്യാശിക്കുന്നു.

സ്ഥാപിതം: June 29, കൊല്ലവർഷം 2014.
(Description from the facebook group)

Last 30 Records

Day Members Gain % Gain
March 11, 2024 859 0 0.0%
January 21, 2024 859 0 0.0%
December 07, 2023 859 0 0.0%
October 31, 2023 859 +2 +0.3%
September 30, 2023 857 +1 +0.2%
September 01, 2023 856 0 0.0%
August 04, 2023 856 0 0.0%
July 03, 2023 856 -3 -0.4%
April 07, 2023 859 0 0.0%
March 13, 2023 859 0 0.0%
September 17, 2022 859 -4 -0.5%
June 21, 2022 863 +1 +0.2%
June 15, 2022 862 +1 +0.2%
June 08, 2022 861 +1 +0.2%
June 01, 2022 860 +1 +0.2%
May 06, 2022 859 +1 +0.2%
April 22, 2022 858 -1 -0.2%
April 08, 2022 859 +2 +0.3%
April 01, 2022 857 -1 -0.2%
March 25, 2022 858 +1 +0.2%
March 09, 2022 857 +5 +0.6%
November 04, 2021 852 -4 -0.5%

Charts

Some Club Members

More Clubs