സ്വാമീസ് BUDDY'S FIGHTING ZONE on Clubhouse

സ്വാമീസ് BUDDY'S FIGHTING ZONE Clubhouse
1.6k Members
Updated: Mar 22, 2024

Description

* ഇവിടെ എല്ലാർക്കും ഒരു പക്ഷപാതമില്ലാതെ . fight ന് സ്ലോട്ട് കൊടുക്കും *
*ഞങ്ങളുടെ മിത്രങ്ങൾ ശത്രുക്കളാവില്ല പക്ഷെ ശത്രുക്കൾ മിത്രങ്ങൾ ആകും
* ചോദിച്ച് വന്നാൽ ശബ്ദത്തിന്റെ അതി ത്രീവ്രതയിൽ തെറി വിളി കേൾപ്പിച്ച് തരുന്നതാണ്
* അങ്ങോട്ട് ആരേയും പ്രകോപിപ്പിക്കില്ല ഇങ്ങോട്ട് പ്രകോപനം സൃഷ്ടിച്ചാൽ വിടുകയുമില്ല
#ഞങ്ങളുടെ ക്ലബ്ബ് നിയമങ്ങൾ
1. ഇവിടെ ഇരിക്കുന്നവർക്ക് തിരിച്ച് തെറിക്കാൻ സാഹചര്യം ഇല്ല എങ്കിൽ ഇവിടെ വെച്ച് അടിക്കാൻ സമ്മതിക്കില്ല.
2. മ്യൂട്ട് അടിച്ച് 30 Sec ഇരുന്നാൽ റിപ്പ് ആയിരിക്കും.
3. റിപ്പാകുന്നവരെ സ്ലോട്ടിൽ നിന്ന് ഇറക്കില്ല പക്ഷെ പിന്നീട് un മ്യൂട്ട് ആക്കി വീണ്ടും തെറിച്ചാൽ slot ന്ന് ഇറക്കും.
4. ഞങ്ങടെ മോഡുകളെ Fight ന്റെ സമയത്ത് അനാവശ്യമായി തെറിച്ചാൽ മ്യൂട്ട് ആക്കി തിരിച്ച് തെറിക്കും.
അങ്ങനെ ഉണ്ടായാൽ അതും റിപ്പായി പരിഗണിക്കും.

Last 30 Records

Day Members Gain % Gain
March 22, 2024 1,644 +2 +0.2%
February 01, 2024 1,642 +17 +1.1%
December 18, 2023 1,625 +73 +4.8%
November 07, 2023 1,552 +45 +3.0%
October 08, 2023 1,507 +204 +15.7%
September 08, 2023 1,303 +38 +3.1%
August 11, 2023 1,265 +650 +105.7%

Charts

Some Club Members

More Clubs