MOPC on Clubhouse

MOPC Clubhouse
3 Members
Updated: Mar 24, 2024

Description

Malayalam Online Publishers Community (MOPC )
INSTAGRAM @mopcofficial

അക്ഷരങ്ങൾക്ക് കരുതലേകുക, കാവലാകുക, കരുത്താർജിക്കുക.

മലയാളം ഓൺലൈൻ എഴുത്തുകാരുടെ / പേജുകളുടെ ഒരു കൂട്ടായ്മ ഇവിടെ തുടക്കം കുറിക്കുകയാണ്.

ഉദ്ധേശശുദ്ധിയുള്ള വിശ്വസനീയമായ വാർത്തകളും സഹായാഭ്യർത്ഥനകളും MOPC വഴി ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

സാമൂഹിക പ്രസക്തമായ വിഷയങ്ങളിൽ ജനങ്ങളുടെ മനസ്സറിഞ്ഞു പ്രവർത്തിക്കുവാനും സൈബറിടങ്ങളിലെ അക്രമണങ്ങൾക്കെതിരെയും കൃതിചോരണങ്ങൾക്കെതിരെയും ശക്തമായ നിലപാട് എടുക്കുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

ഇന്ന് ഇൻസ്റ്റാഗ്രാമിൽ ഉള്ള ലീഡിങ് മലയാളം പബ്ലിഷിങ് പേജുകൾ എല്ലാം, ഈ കമ്മ്യൂണിറ്റിയുടെ ഭാഗമാണ്

Some Club Members

More Clubs